Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പിണറായിയെ ഇനി അണികള്‍ നിയന്ത്രിക്കും...ഇല്ലെങ്കില്‍ കൂട്ടരാജി? തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. ജ്യോതിസ് ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി

10 MARCH 2021 01:09 PM IST
മലയാളി വാര്‍ത്ത

പിണറായിയെ ഇനി അണികള്‍ നിയന്ത്രിക്കും. ഇല്ലെങ്കില്‍ കൂട്ടരാജി. ബി.ജെ.പി കണക്ക്കൂട്ടിയത് തന്നെ ഒടുവില്‍ സംഭവിക്കുന്നു. തരൂരില്‍ വഴങ്ങിയത് പോലെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി വീണ്ടും സ്ഥാനാര്‍ഥികളെ നേതൃത്വം മാറ്റിയില്ലെങ്കില്‍ പണികള്‍ കാത്തിരിക്കുന്നു.

തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. ജ്യോതിസ് ചേര്‍ത്തലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയാകുന്നത് സാമ്പിള്‍ മാത്രം. സിപിഎമ്മില്‍നിന്നു രാജിവച്ച് ബിഡിജെഎസില്‍ ചേര്‍ന്നതായി ജ്യോതിസ് അറിയിച്ചു.

പ്രധാനമായും നേതാക്കളുടെ വഴിവിട്ട നടത്തമാണ് അണികളെയും ബാധിച്ചത്. മാതൃകകാട്ടേണ്ട നേതാക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ അധികാരത്തിനും പണത്തിനും മീതെ പ്രത്യയശാസ്ത്രങ്ങളില്ലെന്ന ചിന്ത അണികളിലുമായി.

അഞ്ചില്‍ കുറയാത്ത നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അണികളും ബ്രാഞ്ച് സെക്രട്ടറിമാരും നീങ്ങുന്ന അരാജകത്വനിമിഷങ്ങള്‍ കണ്ട് അവിശ്വസനീയതയോടെ പഴയ തലമുറയിലെ കമ്മ്യൂണിസ്റ്റുകാര്‍.

കേഡര്‍ പാര്‍ട്ടിയെന്ന പദവിയുണ്ടായിരുന്ന സിപിഎമ്മില്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം അംഗീകരിച്ച അഞ്ച് സ്ഥാനാര്‍ത്ഥികളുടെയെങ്കിലും കാര്യത്തില്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചുകഴിഞ്ഞു. പരസ്യമായ ഈ അരാജകത്വം സംസ്ഥാനത്തെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുകയാണ്.


പോസ്റ്റര്‍ പ്രതിഷേധത്തില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് പൊന്നാനിയിലും കുറ്റ്യാടിയിലും പരസ്യമായ ശക്തിപ്രകടനത്തിലേക്ക് നീങ്ങിയപ്പോള്‍ എല്ലാവരേയും പേടിപ്പിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രിയ്ക്ക് പോലും ഉത്തരം മുട്ടിയിരിക്കുകയാണ്.

ജനരോഷം പേടിച്ച് പാലക്കാട് ജില്ലയില്‍ സംസ്ഥാന നേതൃത്വം അംഗീകരിച്ച ഡോ. പി.കെ. ജമീലയെ മാറ്റുക വഴി പാര്‍ട്ടിയുടെ നേതൃത്വം ലോക്കല്‍ നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുമടക്കി, കളമശ്ശേരിയില്‍ പി. രാജീവിനെതിരെയും പ്രതിഷേധമുണ്ട്. പാര്‍ട്ടിയിലെ പ്രമുഖഗുണ്ടയായ സക്കീര്‍ ഹുസൈന്റെ നേതാവാണ് രാജിവെന്നാണ് പ്രതിഷേധപോസ്റ്റര്‍.

എറണാകുളം ജില്ലയില്‍ ശര്‍മ്മയെയും ചന്ദ്രന്‍പിള്ളയെയെും ഒഴിവാക്കിയതിലും പോസ്റ്റര്‍ പ്രതിഷേധമുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച മന്ത്രിമാരെ ഒഴിവാക്കിയപ്പോള്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിന് വേണ്ടിയും അമ്പലപ്പുഴയില്‍ ജി. സുധാകരന് വേണ്ടിയും അണികള്‍ പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചു.

അമ്പലപ്പുഴയില്‍ ജി. സുധാകരന് പകരം കൊണ്ടുവന്ന പി.പി. ചിത്തരഞ്ജനെതിരെ കടലിന്റെ മക്കളെ വിറ്റുകാശാക്കിയ ഇടനിലക്കാരന്‍ എന്ന പേരിലായിരുന്നു പോസ്റ്റര്‍. ഇനി ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സംസ്ഥാനനേതൃത്വം അന്തിമമായി കൈക്കൊള്ളുക എന്നത് കാത്തിരുന്ന് കാണേണ്ട സ്ഥിതിയാണ്.

ഇതില്‍ പൊന്നാനിയിലും കുറ്റിയൂടിയിലുമാണ് പരസ്യപ്രകടനം തന്നെ സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ നടന്നത്. പൊന്നാനിയില്‍ പി. നന്ദകുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും പകരം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പറഞ്ഞായിരുന്നു നൂറോളം വരുന്ന സഖാക്കളുടെ വീറുറ്റ മുദ്രാവാക്യം കേട്ടത്. അതുപോലെ കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതിലും പരസ്യപ്രതിഷേധം നടന്നു. ഏറ്റവുമൊടുവില്‍ കോങ്ങാട് സ്ഥാനാര്‍ത്ഥിയായ ശാന്തകുമാരിയ്ക്കെതിരെയും പ്രതിഷേധമുണ്ട്.

പ്രധാനമായും നേതാക്കളുടെ വഴിവിട്ട നടത്തമാണ് അണികളെയും ബാധിച്ചത്. മാതൃകകാട്ടേണ്ട നേതാക്കള്‍ തന്നെ സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ അധികാരത്തിനും പണത്തിനും മീതെ പ്രത്യയശാസ്ത്രങ്ങളില്ലെന്ന ചിന്ത അണികളിലുമായി എന്തെങ്കിലും നേടാന്‍ വേണ്ടിയുള്ള വഴി മാത്രമായി പാര്‍ടി മാറുകയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസത്തയെ തന്നെ നശിച്ച സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അധികം വൈകാതെ ഒരു പാട് താല്‍പര്യങ്ങള്‍ തമ്മില്‍ കടിപിടി കൂടുന്ന സംഘമായി ഇത് അധപതിക്കാനും അധികം നാള്‍ വേണ്ടിവരില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (33 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends