Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോദിയ്ക്ക് വിദേശ യാത്ര നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സഹായിച്ചതായി ആരോപണം

14 JUNE 2015 01:56 PM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെപേരില്‍ അന്വേഷണം നേരിടുന്ന ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോദിയ്ക്ക് വിദേശ യാത്ര നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടതായി ആരോപണം. 2014ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മോദിക്ക് പോര്‍ച്ചുഗലിലേക്ക് പോവാന്‍ യാത്രാരേഖകള്‍ ശരിയാക്കുന്നതിന് സുഷമ സഹായിച്ചതായാണ് ആക്ഷേപം. എന്നാല്‍ മോദിയെ താന്‍ വഴി വിട്ട് സഹായിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാര്‍ത്ഥം വിദേശത്ത് പോവാന്‍ മാനുഷിക പരിഗണന വച്ച് സഹായിക്കുകയാണ് ചെയ്തതെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ വിശദീകരിച്ചു.
ലണ്ടനില്‍ താമസിക്കുകയായിരുന്ന മോദിക്കെതിരെ ഐ.പി.എല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം.പി കേയ്ത് വാസാണ് മോദിക്ക് വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിനായി വാസ്, സുഷമാ സ്വരാജിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു എന്നാണ് ബ്രിട്ടനിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മോദിയുടെ ഭാര്യ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ആഗസ്റ്റില്‍ പോര്‍ച്ചുഗലില്‍ വച്ച് അവര്‍ക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളില്‍ ഒപ്പുവയ്ക്കുന്നതിന് തന്റെ സാന്നിദ്ധ്യം വേണമെന്നും യാത്രയ്ക്കാവശ്യമായ രേഖകള്‍ ലണ്ടനില്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. മനുഷ്യത്വപരമായ നിലപാടിന്റെ ഭാഗമായാണ് താന്‍ സഹായം നല്‍കിയത് എന്നാണ് സുഷമ സ്വരാജിന്റെ വിശദീകരണം.
അതേസമയം, ഇന്ത്യന്‍ സര്‍ക്കാരിന് ലളിത് മോദിയുടെ വിദേശയാത്രയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നുവെന്ന് വാസ് ബ്രിട്ടനിലെ ഇമിഗ്രേഷന്‍ ഓഫിസിലേക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബ്രിട്ടനിലെ നിയമപ്രകാരം മോദിയുടെ യാത്രാ രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കാവുന്നതാണ് എന്നാണ് ഹൈക്കമ്മിഷണറോട് താന്‍ പറഞ്ഞിരുന്നതെന്ന് സുഷമ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends