Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..


കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി

സഖാക്കള്‍ സന്തോഷത്തില്‍... പാവപ്പെട്ടവരുടെ അന്നംമുടക്കിയതോടെ യുഡിഎഫിന് ശനിദശ തുടങ്ങി; സ്വര്‍ണം, ആഴക്കടല്‍, പിന്‍വാതില്‍ നിയമനം, ഇരട്ടവോട്ട്, ശബരിമല തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളില്‍ എല്‍ഡിഎഫ് പതറിയപ്പോള്‍ ചെന്നിത്തല തന്നെ അരിയിട്ട് രക്ഷപ്പെടുത്തി; പാവങ്ങള്‍ വളരെ പെട്ടെന്ന് എതിരാകുമെന്ന് തിരിച്ചറിഞ്ഞ് എല്‍ഡിഎഫ് ഏറ്റെടുത്തതോടെ യുഡിഎഫ് വലിയ പ്രതിരോധത്തില്‍

28 MARCH 2021 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

പട്ടിണി പാവങ്ങളെ സംബന്ധിച്ച് എന്ത് ശബരിമല, സ്വര്‍ണം, ആഴക്കടല്‍, പിന്‍വാതില്‍ നിയമനം, ഇരട്ടവോട്ട്? ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. കൊറോണ സമയത്ത് ജോലിയും കൂലിയുമില്ലാതിരുന്നപ്പോള്‍ കിട്ടിയ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അരിയും കിറ്റും പെന്‍ഷനു തടഞ്ഞാല്‍ അതാണവര്‍ക്ക് വലുത്.

ഇപ്പോഴും പലര്‍ക്കും കൃത്യമായി ജോലി ലഭിക്കുന്നില്ല. പട്ടിണിക്ക് മുമ്പില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഇത് തിരിച്ചറിയാതെ സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ പാവങ്ങളുടെ അരിയിലും കിറ്റിലും പെന്‍ഷനിലും കൈവച്ച ചെന്നിത്തലയുടെ കൈ പൊള്ളുകയാണ്.

 



കൊറോണ സമയത്ത് അഞ്ചിന്റെ സഹായം പോലും ചെയ്യാത്ത കോണ്‍ഗ്രസുകാര്‍ കിട്ടുന്ന സഹായം കൂടി നിര്‍ത്തുക അതെന്തിന്റെ പേരിലായാലും ക്ഷമിക്കാന്‍ പാവങ്ങള്‍ക്ക് കഴിയില്ല.

അതിനാല്‍ തന്നെയാണ് യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടു വന്ന സ്വര്‍ണം, ആഴക്കടല്‍, പിന്‍വാതില്‍ നിയമനം, ഇരട്ടവോട്ട്, ശബരിമല തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങള്‍ എല്ലാം അരിയില്‍ കുതിര്‍ന്നു പോയത്. കിട്ടിക്കൊണ്ടിരുന്ന സഹായം യുഡിഎഫ് വന്നാല്‍ കിട്ടില്ലെന്ന വലിയ പ്രചാരണമാണ് നടക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് അണികളും ചെന്നിത്തലയ്‌ക്കെതിരായി.

 



ഇരട്ടവോട്ടിന് പിന്നാലെ സര്‍ക്കാരിനെ പ്രഹരിക്കാന്‍ അന്നവും ആയുധമാക്കിയ പ്രതിപക്ഷത്തിന്, അവരുടെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞത് വന്‍ തിരിച്ചടിയായി.

പ്രതിപക്ഷം കാരണമാണ് അരിവിതരണം നിലച്ചതെന്ന് പ്രചരിപ്പിച്ച് ഇടതുപക്ഷം ശക്തമായ പ്രചാരണായുധമാക്കി. ഡി.വൈ.എഫ്.ഐ ഇന്നലെ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ച് ഇത് കൊഴുപ്പിക്കുകയും ചെയ്തു.

 



അതേസമയം, മുഖ്യമന്ത്രി കരിഞ്ചന്തക്കാരനെപ്പോലെയാണെന്നും സെപ്റ്റംബര്‍ മുതല്‍ എട്ട് മാസം സ്‌കൂള്‍ കുട്ടികളുടെ അന്നം മുടക്കി ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവച്ചത് തുറന്ന് കാട്ടിയ പ്രതിപക്ഷത്തെ അന്നം മുടക്കികളായി ചിത്രീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടിന്റെ പേരില്‍ ഇടതു മുന്നണിയെ കടന്നാക്രമിച്ച് മേല്‍ക്കൈ നേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബ്രഹ്മാസ്ത്രം പോലെയാണ് അരിയില്‍ ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന് പരാതിയും നല്‍കി. തുടര്‍ന്ന് വെള്ള, നീല കാര്‍ഡുകള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം കമ്മിഷന്‍ തടഞ്ഞു. അതോടെ ഇടതുമുന്നണിയുടെ കൈയില്‍ വടി കൊണ്ടു കൊടുത്തപോലെയായി.

 



മുള്ളിനെ മുള്ളു കൊണ്ടെന്ന പോലെ അന്നം മുടക്കല്‍ ആയുധം പ്രതിപക്ഷത്തിന് നേരെ തിരിച്ചുവിട്ടുള്ള പ്രത്യാക്രമണം എല്‍.ഡി.എഫ് തുടങ്ങുകയും ചെയ്തു. റേഷനും ഭക്ഷ്യകിറ്റും തടഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അരിവിതരണം തടഞ്ഞതിനെ നിയമപരമായി നേരിടുമെന്നും സി. പി. എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കിനെതിരെ കോടതിയെ സമീപിച്ച് അരി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിലക്ക് പുനഃപരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെടും. സൗജന്യ കിറ്റുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

 



ഭക്ഷ്യക്കിറ്റ് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ച് രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ഭക്ഷ്യക്കിറ്റ് മുടക്കി ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതാക്കാമെന്ന് പ്രതിപക്ഷ നേതാവ് കരുതരുത്. കിറ്റ് നല്‍കുന്നത് തിരഞ്ഞെടുപ്പ് കണ്ടല്ല. കിറ്റ് നല്‍കി സ്വാധീനിക്കാമെന്ന് പറയുന്നത് ജനത്തെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഭരണതുടര്‍ച്ചയ്ക്ക് പിന്നാലെ അരിയിലും ചെന്നിത്തല കാരണം കോണ്‍ഗ്രസ് വീഴുമെന്ന അവസ്ഥയാണ്. പെന്‍ഷനും കിറ്റും കൂടി നിലച്ചാല്‍ ചെന്നിത്തലയെ ജനങ്ങള്‍ ശപിക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (57 seconds ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (16 minutes ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (36 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (41 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (44 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (46 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (54 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (56 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (1 hour ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends