Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..


കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി

എന്തൊരു പരീക്ഷണമയ്യപ്പാ... കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞ് തടിതപ്പിയിട്ടും ഒരു നിയോഗം പോലെ വിട്ടൊഴിയാതെ ശബരിമല; ശബരിമലയില്‍ കടകംപള്ളിയുടെ മാപ്പ് തള്ളിപറഞ്ഞ് സിപിഐ നേതാവ് ആനി രാജയും; മന്ത്രി പറഞ്ഞാല്‍ മാറുന്നതല്ല ഇടതു നിലപാട്; ശബരിമലയില്‍ നിലപാട് മാറ്റമില്ല; ആഘോഷമാക്കി ശോഭ സുരേന്ദ്രന്‍

28 MARCH 2021 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

ഇപ്പോള്‍ ഏതെങ്കിലും മണ്ഡലത്തില്‍ ശബരിമല ഉയരുന്നുണ്ടെങ്കില്‍ അത് കഴക്കൂട്ടത്ത് മാത്രമാണ്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല വിഷയത്തില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. അതിനിടെ സ്വന്തം തട്ടകത്തില്‍ നിന്നുതന്നെ കടകംപള്ളിക്ക് കല്ലേറ് വരികയാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടു മാറ്റില്ലെന്നാണ് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് വ്യക്തമാക്കിയത്.

 

 

ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. അടിസ്ഥാനപരമായ കാര്യമാണിത്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇടതുപക്ഷ നിലപാടു മാറില്ല. വിധിയെ ആദ്യം സ്വാഗതം ചെയ്തത് അമിത് ഷായും രാഹുല്‍ ഗാന്ധിയുമാണ്.

പിന്നീട് ഇരുവരും അതില്‍ മാറ്റം വരുത്തി. തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ എല്ലാ കാര്യത്തിലും സ്ത്രീകള്‍ക്കു കൂടുതല്‍ അവസരം നല്‍കാന്‍ സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയണമെന്നും അവര്‍ പറഞ്ഞു.

 



അതേസമയം കഴക്കൂട്ടത്ത് പോരാട്ടം മുറുകുകയാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപ്പള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു

കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് വലിയ സംഘര്‍ഷമുണ്ടായി. ശോഭ സുരേന്ദ്രന്‍ റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. അതേസമയം കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് നേരെ ഉണ്ടായ അക്രമം ബിജെപി തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും അത് സിപിഎമ്മിന്റെ മുകളില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്നും കടകംപള്ളി പറഞ്ഞു.

 



ആക്രമണം നടന്ന സ്ഥലം സിപിഎമ്മിന്റെ സ്വാധീന മേഖലയല്ല. പോലീസ് കസ്റ്റഡിയില്‍ എടുത്തില്ലായിരുന്നു എങ്കില്‍ സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, കടകംപള്ളിയ്ക്ക് മറുപടിയുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. ബിജെപിയ്ക്ക് ഉള്ളിലെ പ്രശ്‌നം പരിഹരിക്കാന്‍ കടകംപള്ളി വരേണ്ട. ബിജെപിയില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സിപിഎമ്മിന് പരാജയ ഭീതിയാണെന്നും ശോഭ വ്യക്തമാക്കി.

 



കഴിഞ്ഞ ദിവസം രാത്രി ചെമ്പഴന്തി അണിയൂരില്‍ വെച്ചാണ് ശോഭ സുരേന്ദ്രന് നേരെ ചിലര്‍ അക്രമം അഴിച്ചു വിട്ടത്. രാത്രി 8.30 ഓടെ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് ബിജെപി പ്രവര്‍ത്തകരും ശോഭ സുരേന്ദ്രനും നിലപാടെടുത്തതിനെ തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

 

 


ആനിരാജയുടെ പ്രസ്താവ വന്നതിനു ശേഷവും നല്ല ആത്മവിശ്വസമുണ്ടെന്നും കനത്ത ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന് തുടര്‍ഭരണമെന്ന സര്‍വേകള്‍ സര്‍ക്കാര്‍ ഫണ്ട് വാങ്ങിയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. അങ്ങനെ ഫണ്ട് കൊടുത്ത് സര്‍വേ നടത്തുന്നവര്‍ക്കേ അത് പറയാന്‍ സാധിക്കുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (58 seconds ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (16 minutes ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (36 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (41 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (44 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (46 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (54 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (56 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (1 hour ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends