Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..


കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി

ഇന്ന് ഓശാന ഞായര്‍.... യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക തിരുകര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും , കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍

28 MARCH 2021 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

ഇന്ന് ഓശാന ഞായര്‍.... യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന പെരുന്നാള്‍ ആചരിക്കും... പള്ളികളില്‍ പ്രത്യേക തിരുകര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും .

കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍. പാളയം സെന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ ഇന്ന് പുലര്‍ച്ചെ 5.45 ന് ദിവ്യബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

 



രാവിലെ 7ന് കുരത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും. 10.30 നും വൈകിട്ട് അഞ്ചിനും ദിവ്യബലി. ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍.ക്രിസ്തുദാസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. രാവിലെ 6.30 ന് കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വി.കുര്‍ബാന, വൈകിട്ട് 6 ന് വാദെ ദല്‍ മീനോ, സന്ധ്യാ പ്രാര്‍ത്ഥന.

 



വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ വികാരി ഫാ.ജോര്‍ജ് ഗോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 6 ന് ആരംഭിച്ചു. തുടര്‍ന്ന് കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി. രാവിലെ 10.30 നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കുരിശിന്റെ വഴിയും ഉണ്ടാകും.

പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ചടങ്ങുകള്‍ പുലര്‍ച്ചെ 5.45 ന് ആരംഭിക്കും. ബിഷപ്പ് മാര്‍.തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുകര്‍മങ്ങള്‍ രാവിലെ 7.15 മുതല്‍ നടത്തും. രാവിലെ 9 നും 11 നും വൈകിട്ട് 5 നും കുര്‍ബാന.പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ ആറിനുള്ള പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ചു. തുടര്‍ന്ന് 7 ന് വിശുദ്ധ കുര്‍ബാന. വൈകിട്ട് 6ന് സന്ധ്യാ നമസ്‌കാരവും ധ്യാനപ്രസംഗവും.

 




പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ രാവിലെ 6.30ന് പ്രഭാത നമസ്‌കാരവും കുരുത്തോല വാഴ്വ് ശുശ്രൂഷയും. വൈകിട്ട് 5 ന് കുര്‍ബാന. പാളയം എം.എം പള്ളിയില്‍ രാവിലെ 8.30ന് കുരുത്തോല പ്രദക്ഷിണം നടക്കും.

പേരൂര്‍ക്കട തെക്കന്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ രാവിലെ 6.15ന് പ്രഭാത നമസ്‌കാരം, 7ന് കുര്‍ബാന, 8.30 ന് ഓശാന ഞായര്‍ ശുശ്രൂഷകള്‍, വൈകിട്ട് 6 ന് സന്ധ്യാ നമസ്‌കാരം, 7ന് ധ്യാന പ്രസംഗം.

 




വട്ടിയൂര്‍ക്കാവ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 7ന് കുര്‍ബാന, 8ന് കുരുത്തോല വാഴ്വ് ശുശ്രൂഷ. ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് ഓശാന ശുശ്രൂഷകള്‍. വൈകിട്ട് 6 ന് സന്ധ്യാ നമസ്‌കാരം.

പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍ രാവിലെ 7.30ന് കുര്‍ബാന. തിരുമല തിരുക്കുടുംബ ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ രാവിലെ 6.30 ന് ആരംഭിക്കും. രാവിലെ 9 നും വൈകിട്ട് 5 നും കുര്‍ബാനകള്‍ക്ക് വികാരി റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍ മുഖ്യകാര്‍മികനാകും. തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ രാവിലെ 6.30ന് ശുശ്രൂഷകള്‍ ആരംഭിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (58 seconds ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (16 minutes ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (36 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (41 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (44 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (46 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (54 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (56 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (1 hour ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends