Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..


കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി

സുരേന്ദ്രന്‍ മനസ് തുറക്കുമ്പോള്‍... നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിജെപി വലിയ നേട്ടം കൊയ്യുമെന്നുറപ്പിച്ച് സുരേന്ദ്രന്‍; രണ്ട് മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും; ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറും; സുരേന്ദ്രന്‍ മനസ് തുറക്കുമ്പോള്‍

28 MARCH 2021 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളില്ല. ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനിടെ നിലപാട് വ്യക്തമാക്കുകയാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ രണ്ട് മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നു.

കേരളത്തിന്റെ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന ആരുമായും സഹകരിക്കും.അക്കാര്യത്തില്‍ മുസ്ലിം ലീഗിനോടെന്നല്ല , ആരോടും അയിത്തമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

 



രാഷ്ട്രീയത്തില്‍ ആരോടും തൊട്ടുകൂടായ്മയില്ല. രാജ്യവ്യാപകമായി തകരുന്നതുപോലെ കേരളത്തിലും കോണ്‍ഗ്രസ് തകരും. എന്‍.ഡി.എ. ഈ തിരഞ്ഞെടുപ്പിലെ കറുത്ത കുതിരയാകുമെന്നും, ലൗ ജിഹാദിനെ എതിര്‍ക്കുന്നത് മിശ്രവിവാഹത്തെ എതിര്‍ക്കലല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കുന്നത് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്റ ഭാഗമായാണ്. അല്ലാതെ ആഡംബരമല്ല. രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രിയും ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്.

 



സംസ്ഥാന അദ്ധ്യക്ഷന്‍ രണ്ടിടത്ത് മത്സരിക്കുന്നതിലൂടെ പാര്‍ട്ടിയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും, ജയിച്ച് ലക്ഷ്യത്തിലെത്താനും സഹായകമാണെന്നതിനാലാണ് പാര്‍ട്ടി അങ്ങനെ തീരുമാനമെടുക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് താങ്കളുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചോ?ഒന്നും പിന്‍വലിച്ചിട്ടില്ല.

ഇരുന്നൂറിലധികം കേസുകളുടെ അഫഡവിറ്റ് ഞാന്‍ കൊടുത്തിരിക്കുകയാണ്.പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടുകയാണ്.ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി നടത്തിയ സമരത്തില്‍ ഞാനാദ്യം അറസ്റ്റിലാകുന്നത് കോന്നി മണ്ഡലത്തിലെ ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലായിരുന്നു.അതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല.

 

 



എല്‍.ഡി.എഫും യു.ഡി.എഫും ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രം പയറ്റുകയാണ്.കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അത്ര വിഡ്ഢികളൊന്നുമല്ല.ഒരുകൂട്ടര്‍ പറയുന്നു ബി.ജെ.പി യു.ഡി.എഫിനാണ് വോട്ട് കൊടുക്കാന്‍ പോകുന്നതെന്ന്. മറുകൂട്ടര്‍ പറയുന്നു എല്‍.ഡി.എഫിനാണെന്ന്.അതില്‍ നിന്നു തന്നെ സത്യം മനസിലാകും. എന്തായാലും ബി.ജെ.പിയാണ് ഈ തിരഞ്ഞെടുപ്പിലെപ്രധാന ശ്രദ്ധാകേന്ദ്രമെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

തൊട്ടടുത്ത ദിവസം വരെ സി.പിഎമ്മുകാരായിരുന്ന എട്ടുപേര്‍ ബി.ജെ.പിയുടെയും രണ്ടുപേര്‍ എന്‍.ഡി.എ ഘടകകക്ഷികളുടെയും സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് കേരളത്തിലാണ്. സി.പിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത് അവരുടെ ശക്തികേന്ദ്രങ്ങളില്‍ പല മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ബി.ജെ.പി കടന്നുകയറിയെന്നാണ്.

 

 



കേരളത്തിന്റെ സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. നിര്‍ണായകകശക്തിയായി ഞങ്ങള്‍ വരുന്നതോടെ രണ്ട് മുന്നണികളിലും അന്തച്ഛിദ്രമുണ്ടാകും.

35 സീറ്റുകളില്‍ ജയിച്ചാല്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞത് വെറുതെയാണോ എന്ന ചോദ്യത്തിന് ആരെങ്കിലും അങ്ങനെ വെറുതെ പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. എത്രയോ സംസ്ഥാനങ്ങളില്‍ സംഭവിച്ചു. പുതുച്ചേരി ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ലേ. സി.പി.എമ്മും കോണ്‍ഗ്രസും മാത്രമല്ല. മറ്റു കക്ഷികളും ഇവിടെയുണ്ട്. അസംതൃപ്തരായവര്‍. മറ്റ് വഴികളില്ലാത്തതിനാലാണ് അവര്‍ ചാടാത്തത്. മൂന്നാമതൊരു കക്ഷിക്ക് നിര്‍ണായക സീറ്റുകള്‍ ലഭിച്ചാല്‍ അവര്‍ക്കൊക്കെ മാറ്റമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്താക്കി.

 

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (15 minutes ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (17 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (35 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (40 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (43 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (45 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (53 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (55 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (1 hour ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (1 hour ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (3 hours ago)

Malayali Vartha Recommends