Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമിച്ചണ്ണാ....അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലര്‍. അരി വിതരണം തടയണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ രമേശ് ചെന്നിത്തല ചെയ്ത പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് പിണറായി വിജയനോ ഇടതുപക്ഷമോ 2016ല്‍ പരാതി കൊടുത്തു എന്നു തെളിയിക്കാമോ? വൈറലായി കുറിപ്പ്

28 MARCH 2021 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാം ലാല്‍ രംഗത്ത്. അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലരെന്ന് അദ്ദേഹം പറയുന്നു. 'ജനങ്ങള്‍ക്ക് ശീലമായത് മുടക്കുന്നതും പുതിയൊരു പദ്ധതിയില്‍ വഴിവിട്ട എന്തെങ്കിലുമുണ്ടോ എന്നു സംശയിക്കുന്നതും ഒരുപോലെയാണെന്നു പറയാന്‍ വിശേഷ തലച്ചോറുള്ളവര്‍ക്കു (ചെളിയോ ചാണകമോ ഉള്ളവര്‍) മാത്രമേ സാധിക്കൂ' എന്നും കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലര്‍. അരി വിതരണം തടയണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ രമേശ് ചെന്നിത്തല ചെയ്ത പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് പിണറായി വിജയനോ ഇടതുപക്ഷമോ 2016ല്‍ പരാതി കൊടുത്തു എന്നു തെളിയിക്കാമോ?

2016ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വമേധയാ നടപടി സ്വീകരിച്ചതാണ്. അത് പുതിയ പദ്ധതി ആയിരുന്നു. ഇപ്പോഴുള്ളത് എത്രയോ മാസങ്ങളായി തുടരുന്ന പദ്ധതിയാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം ആണെങ്കില്‍ വര്‍ഷങ്ങളായി തുടരുന്നു എന്നും പറയാം.

സര്‍ക്കാര്‍ ക്രമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് 2016ൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പറയുമ്പോള്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കിയിരിക്കണം എന്നാണോ? സ്വാഭാവികമായും കമ്മീഷന്റെ പക്ഷത്തു ചേര്‍ന്ന് സര്‍ക്കാരിനെ ആക്രമിക്കും. അതുവരെ ഇല്ലാതിരുന്ന ഒരു പദ്ധതി പുതിയതായി പ്രഖ്യാപിക്കുന്നത് വോട്ടു തട്ടാനാണെന്ന് സംശയിക്കുന്നതും വിശ്വസിക്കുന്നതും സ്വാഭാവികം.

അതിനെ ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യാനുള്ള മനഃസ്ഥിതിയെ ഭീകരം എന്നു വിശേഷിപ്പിച്ചാല്‍ പോരാ. ജനങ്ങള്‍ക്ക് ശീലമായത് മുടക്കുന്നതും പുതിയൊരു പദ്ധതിയില്‍ വഴിവിട്ട എന്തെങ്കിലുമുണ്ടോ എന്നു സംശയിക്കുന്നതും ഒരുപോലെയാണെന്നു പറയാന്‍ വിശേഷ തലച്ചോറുള്ളവർക്കു (ചെളിയോ ചാണകമോ ഉള്ളവർ) മാത്രമേ സാധിക്കൂ...

നമിച്ചണ്ണാ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 minute ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (19 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (24 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (27 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (29 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (37 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (39 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (44 minutes ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (56 minutes ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (3 hours ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (3 hours ago)

Malayali Vartha Recommends