Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോ​വി​ഡിന്റെ ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന​തി​ന് സംസ്ഥാനത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം സജ്ജം; സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം നി​ല​വി​ല്ല; കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങൾ പ്രഖ്യാപിച്ച് മു​ഖ്യ​മ​ന്ത്രി

21 APRIL 2021 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

കോ​വി​ഡ്-19​ന്‍റെ ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന​തി​ന് ശ​ക്ത​മാ​യ സം​വി​ധാ​ന​മാ​ണ് സം​സ്ഥാ​നം കൈ​ക്കൊ​ള്ളു‌​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം നി​ല​വി​ല്ല. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

ലോ​ക​ത്താ​കെ 30 ല​ക്ഷം പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. രാ​ജ്യ​ത്ത് ര​ണ്ടാം ത​രം​ഗം ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​പ്പു​റ​ത്തു​ള്ള വേ​ഗം ആ​ര്‍​ജി​ച്ചു. ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. മ​ര​ണ​വും ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തും കി​ട​ക്ക​ക​ളി​ല്ലാ​ത്ത​തു​മാ​യ വാ​ര്‍​ത്ത വ​രു​ന്നു. ഒ​ന്നാം ത​രം​ഗ​ത്തി​ല്‍ പ​ര​മാ​വ​ധി പേ​ര്‍​ക്ക് രോ​ഗം വ​രാ​തി​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി. രോ​ഗം ഉ​ച്ഛ​സ്ഥാ​യി​യി​ലെ​ത്തു​ന്ന​ത് പ​ര​മാ​വ​ധി വൈ​കി​പ്പി​ക്കാ​ന്‍ സാ​ധി​ച്ചു. ഏ​റ്റ​വും ആ​ദ്യം രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​ര​ള​ത്തി​ല്‍ അ​വ​സാ​ന​മാ​ണ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​ത്. വ​ള​രെ കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്ക് നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ക്ത​മാ​യ ആ​രോ​ഗ്യ​സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചു സം​സ്ഥാ​ന​ത്ത്. നി​ല​വി​ല്‍ ഓ​ക്സി​ജ​ന്‍ 74.25 മെ​ട്രി​ക് ട​ണ്‍ ആ​ണ്. 219.22 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ന്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. 9735 ഐ​സി​യു കി​ട​ക്ക​ക​ള്‍ സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ 2650 ഐ​സി​യു കി​ട​ക്ക​ക​ള്‍ മാ​ത്ര​മെ​ടു​ത്താ​ല്‍ കോ​വി​ഡ് നോ​ണ്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 50 ശ​ത​മാ​ന​മേ ഉ​ള്ളൂ. 3776 വെ​ന്‍റി​ലേ​റ്റ​ര്‍ സം​സ്ഥാ​ന​ത്തു​ണ്ട്. 277 വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള​ത്.

2653 സ​ര്‍​ക്കാ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ 18.22 ശ​ത​മാ​നം മാ​ത്ര​മാ​ണ് രോ​ഗി​ക​ളു​ള്ള​ത്. 2249 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1,99,256 കി​ട​ക്ക​ക​ള്‍ സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ണ്. കോ​വി​ഡ് ചി​കി​ത്സ ന​ല്‍​കാ​ന്‍ 136 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 5713 കി​ട​ക്ക​ക​ളു​ണ്ട്. സ​മ​ഗ്ര​വും സു​സ​ജ്ജ​വു​മാ​യ സം​വി​ധാ​നം ഒ​രു​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​വ വി​പു​ലീ​ക​രി​ക്കും.

ബ്രേ​ക് ദി ​ചെ​യി​ന്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​വും ബ്രേ​ക് ദി ​ചെ​യി​ന്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ആ​ള്‍​ക്കൂ​ട്ടം, അ​ട​ഞ്ഞ സ്ഥ​ലം അ​ടു​ത്ത് ഇ​ട​പെ​ട​ല്‍ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. ഇ​ത് അ​നി​വാ​ര്യ​മാ​ണ്. രോ​ഗ​വ്യാ​പ​ന തോ​ത് ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ആ​ളു​ക​ള്‍ കൂ​ട്ടം ചേ​ര​രു​ത്. പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ള്ള ഒ​രു പ​രി​പാ​ടി​യും പാ​ടി​ല്ല. അ​ട​ഞ്ഞ ഇ​ട​ങ്ങ​ളി​ല്‍ കൂ​ട്ടം ചേ​രു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വാ​ക്സീ​നേ​ഷ​ന്‍ പ​ര​മാ​വ​ധി പേ​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ന​ല്‍​കു​ക പ്ര​ധാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (28 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (32 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (35 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (39 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (5 hours ago)

Malayali Vartha Recommends