Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേ​ന്ദ്ര​ത്തി​ന്റെ വാ​ക്സി​ന്‍ ന​യം ജ​ന​ദ്രോ​ഹ പ​രി​ഷ്ക്കാ​രം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​വാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​മ്മാ​നി​ക്കു​ന്ന​താ​ണ് പു​തി​യ വാ​ക്സി​ന്‍ ന​യമെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

21 APRIL 2021 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ ന​യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന്‍ ന​യം ജ​ന​ദ്രോ​ഹ പ​രി​ഷ്ക്കാ​ര​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം തീ​വ്ര​ത​യോ​ടെ രാ​ജ്യ​മാ​കെ വ്യാ​പി​ക്കു​ന്പോ​ള്‍ പ​ര​മാ​വ​ധി വാ​ക്സി​ന്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് കേ​ന്ദ്രം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ പ​ന്താ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​വാ​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത സ​മ്മാ​നി​ക്കു​ന്ന​താ​ണ് പു​തി​യ വാ​ക്സി​ന്‍ ന​യം. പൊ​തു വി​പ​ണി​യി​ല്‍ നി​ന്നു സം​സ്ഥാ​ന​ങ്ങ​ള്‍ പ​ണം കൊ​ടു​ത്ത് വാ​ക്സി​ന്‍ വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്നി​ല്ല. ഇ​തു പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ല്‍ ബ​ഹു​രാ​ഷ്ട്ര മ​രു​ന്നു ക​ന്പ​നി​ക​ള്‍​ക്ക് വ​ലി​യൊ​രു വി​പ​ണി തു​റ​ന്നി​ട്ടു കൊ​ടു​ക്കു​ത്തി​രി​ക്കു​ന്നു. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ വാ​ക്സി​ന്‍ നി​ര്‍​മ്മാ​ണ ക​ന്പ​നി​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​തി​ന് അ​വ​സ​രം സൃ​ഷ്ടി​ക്കു​ക​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ വാ​ക്സി​ന്‍ ന​യം.

സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് നി​ര്‍​മി​ക്കു​ന്ന കൊ​വി​ഷീ​ല്‍​ഡ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്സി​ന്‍ എ​ന്നി​വ ഒ​രു ഡോ​സ് വാ​ക്സി​ന്‍ 250 രൂ​പ​യ്ക്ക് ഇ​തു​വ​രെ ല​ഭ്യ​മാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ ന​യ​പ്ര​കാ​രം കോ​വി​ഷീ​ല്‍​ഡി​ന്‍റെ ഒ​രു ഡോ​സ് ല​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ 400 രൂ​പ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ 600 രൂ​പ​യു​മാ​ണ് ന​ല്‍​കേ​ണ്ടി വ​രി​ക. പു​തി​യ ന​യം അ​നു​സ​രി​ച്ച്‌ മേ​യ് ഒ​ന്നു മു​ത​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് നേ​രി​ട്ട് വാ​ങ്ങ​ണം. ഇ​തി​ന്‍റെ ഫ​ല​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​ന്‍ കു​ത്തി​വ​യ്പു നി​ര​ക്ക് കു​ത്ത​നെ ഉ​യ​രും. കൂ​ടാ​തെ വാ​ക്സി​ന്‍ ക്ഷാ​മം രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​ണ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന വാ​ക്സി​നു​ക​ളി​ല്‍ 50 ശ​ത​മാ​ന​വും ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ര​ളം ക​ടു​ത്ത അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​ത്. ആ​വ​ശ്യ​മാ​യ വാ​ക്സി​നു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ലും വീ​ഴ്ച​വ​രു​ത്തി. കേ​ര​ള​ത്തി​ന്‍റെ പ​ല വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളും ഇ​പ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു. അ​സാ​ധാ​ര​ണ​മാ​യ തി​ക്കും​തി​ര​ക്കു​മാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ത​യാ​റാ​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (31 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (35 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (38 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (42 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (5 hours ago)

Malayali Vartha Recommends