Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

സുധാകരൻമാർ ആർജ്ജവും വാക്കിന് ഉറപ്പും ഉള്ളവരും... പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും...

22 APRIL 2021 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം

ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..

സുധാകരൻ എന്നു പേരുള്ളവരെല്ലാം അല്പം ആർജ്ജവും വാക്കിന് ഉറപ്പും ഉള്ളവരാണ്. സി പി എമ്മിൽ ആലപ്പുഴയിൽ ജി.സുധാകരനും കോൺഗ്രസ്സിൽ കണ്ണൂരിൽ കെ.സുധാകരനും ഇതിന് തെളിവാണ്. പിന്നെ പന്തളം സുധാകരൻ - അദ്ദേഹം ഒരു സാധു - രണ്ട് സുധാകരന്മാരും ഇടയ്ക്കിടയ്ക്ക് കേരളത്തെ രാഷ്ട്രീയ രംഗം ഒന്നു വിറപ്പിയ്ക്കും.

പൊളിറ്റിക്കൽ ക്രിമിനലുകൾ - ഇപ്പോൾ വിവാദ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ആലപ്പുഴ സുധാകരൻ പദപ്രയോഗത്തിൽ സമർത്ഥനാണ്.അദേഹം കവി കൂടിയാണല്ലോ? അത് കൊണ്ട് ഒരു വലിയ പദ സഞ്ചയത്തിൻ്റെ ഉടമ കൂടിയാണ് സുധാകരകവികൾ - മുൻകാലങ്ങളിലും അദ് ദേഹത്തിൻ്റെ ചില പദപ്രയോഗങ്ങൾ രാഷ്ട്രീയ രംഗം ചർച്ച ചെയ്യുകയുണ്ടായി.

ഒരു പക്ഷേ സുധാകരകവികളുടെ പദപ്രയോഗം ഭാഷയ്ക്ക് ഒരു മുതൽകൂട്ട് ആയി മാറും. എന്തു പറഞ്ഞാലും സുധാകരൻ പറഞ്ഞത് ശരിയാണ്. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടി യിലും ഉണ്ട്. ആലപ്പുഴയിൽ അത് കൂടുതലാണ്. വിപ്ലവ വീര്യത്തിൻ്റെ മണ്ണ് ആണല്ലോ?അപ്പോൾ കൂടുന്നത് സ്വാഭാവികം. പൊളിറ്റിക്കൽ ക്രിമിനലുകൾ ഉള്ളതുകൊണ്ടാണല്ലോ സഖാവ് പി.കൃഷ്ണപിള്ള സ്മാരകം വരെ തീയിട്ട് നശിപ്പിച്ചത്.

തീയിൽ കുരുത്ത വിപ്ലവാവേശം എന്നിട്ടും അണയാതെ തന്നെ നിൽക്കുന്നുണ്ട്.സുധാകരന് എതിരെ പൊളിറ്റിക്കൽ ക്രിമിനലുകൾ വാൾ ഓങ്ങി നിൽക്കുമ്പോൾ അദ് ദേഹത്തിന് രക്ഷാകവചമായി നിൽക്കുന്നത് എതിരാളികൾ ആണ്.എം.ലിജുവിൻ്റെ പിന്തുണ നേടിയിരിക്കുന്നത് ശ്രദ്ധേയമാണ്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ സുധാകരനെ വേട്ടയാടുന്നതിനു കൂട്ടുനിൽക്കില്ലെന്നാണ് ലിജു വ്യക്തമാക്കിയത്.സുധാകരനു വേണ്ടി ആർ എസ് എസ് പ്രവർത്തകൻ മൃത്യുജ്ഞയഹോമം നടത്തിയതും അദ് ദേഹത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്. മറ്റു പാർട്ടികളിലും പൊളിറ്റിക്കൽ ക്രിമിനലുകൾ ഉണ്ടെന്ന് പറയുമ്പോൾ സുധാകരനെപ്പോലുള്ളവർ ഇവിടെ വേണമെന്ന് എതിരാളികളും ആഗ്രഹിക്കുന്നു

എന്തായാലും സുധാകരനും ആലപ്പുഴയ്ക്കും ഇപ്പോൾ അനുഗ്രഹാശിസ്സുകൾ ധാരാളമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പുന്നപ്ര വയലാർ സ്മാരകത്തിൽ സന്ദീപ് വചസ്പതിയുടെ പുഷ്പാർച്ചനയിലൂടെ പാർട്ടിയ്ക്ക് അനുഗ്രഹാശിസ്സുകൾ ആവോളം ലഭിച്ചു. ഒടുവിൽ സുധാകരകവികൾക്ക് മൃത്യുജ്ഞയഹോമവും കൂടിയായപ്പോൾ അത് പൂർണ്ണമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (1 hour ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (1 hour ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (2 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (11 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (11 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (11 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (11 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (12 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (12 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (12 hours ago)

Malayali Vartha Recommends