പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയില്‍ മുങ്ങി മരിച്ചു

മട്ടന്നൂരില്‍ പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയില്‍ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തില്‍ അമൃത (25) ആണ് നായ്കാലി മരിച്ചത്.
രാവിലെ നായ്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപമാണ് സംഭവം നടന്നത്
.പുഴയില്‍ മുങ്ങിപ്പോയ അയല്‍വാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമൃത ചുഴിയില്‍പ്പെട്ടതാണ് മരണത്തിന് കാരണമായത് .
മുണ്ടേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് സി. ബാലകൃഷ്ണന്റെയും പാളാട് രമണിയുടെയും മകളണ് അമൃത.
"
https://www.facebook.com/Malayalivartha






















