Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

തുടര്‍ ഭരണം ഇല്ലെങ്കില്‍ 4 മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തീരുമാനം നാളെ

01 MAY 2021 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നാളെ തുടര്‍ ഭരണം കിട്ടില്ലെന്ന് ഉറപ്പായാല്‍ അടുത്ത ഒരാഴ്ച ശക്തമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടായിരിക്കും മുഖ്യമന്ത്രി പിണറായി പടിയിറങ്ങുക. അതിനുള്ള നീക്കങ്ങള്‍ക്ക് അവസാനവട്ട നീക്കങ്ങള്‍ക്ക് രൂപം നല്‍കുകയാണ് മുഖ്യമന്ത്രി തന്റെ വാര്‍ റൂമില്‍.

കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണെന്ന് സര്‍ക്കാരിനറിയാം. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു കഴിഞ്ഞു. ഇത് അക്ഷരം പ്രതി അനുസരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളം.

 



ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതെയും രോഗം പകരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വാക്‌സിനേഷന്‍കേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞെതെങ്കിലും അതുകൊണ്ട് വലിയ ഭയമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തും. പിണറായിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഉണ്ടാവില്ല. എന്നാല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ ഉണ്ടാവുക. 4ാം തീയതി മുതല്‍ 9 വരെ കടുത്ത നിയന്ത്രണം ഏ!ര്‍പ്പെടുത്തും. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകും. വിശദാംശം പിന്നീട് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.



ഡിസാസ്റ്റ!ര്‍ മാനേജ്‌മെന്റ് ആക്ട് ഉപയോഗിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . അത്തരം ഇടത്ത് അത് ഉപയോഗിക്കും. ഓക്‌സിജന്‍ ഗതാഗതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ പറയുന്നു. പൊലീസ് അക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടും. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവ!ര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്തി.

ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്ന വാഹനങ്ങളില്‍ ഓക്‌സിജന്‍ എമ!ര്‍ജന്‍സി സ്റ്റിക്ക!ര്‍ പതിക്കണം. മുന്‍വശത്തും പിന്‍വശത്തും വ്യക്തമായി കാണാനാവണം. തിരക്കില്‍ വാഹനം പരിശോധന ഇല്ലാതെ വേഗം കടത്തിവിടാന്‍ ഇത് സഹായിക്കും. മരുന്നുകളും മെഡിക്കല്‍ ഉപകരണവുമായി പോകുന്ന വാഹനങ്ങളിലും ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കണം.



ഓക്‌സിജന്‍ ഉല്‍പ്പാദകരുടെ യോഗം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തി. ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ!ര്‍ ഉള്‍പ്പെട്ട ഓക്‌സിജന്‍ വാ! റൂം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉണ്ടാക്കും.

ഓരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്‌റ്റോക്കിന്റെ കണക്ക് ജില്ലാ കളക്ട!ര്‍മാര്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട് .സ്ഥിതി വിശേഷം ഗുരുതരമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക് സൗണിന്റെ സാഹചര്യം നിലവിലില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതെല്ലാം നാളെത്തെ തെരഞ്ഞടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.

ലോക്ക് ഡൗണിന്ന് മുമ്പ് ചില മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ സാധാരണ നടത്താറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിശക്തമായ ഇടപെടലാണ് നടത്തിയത്. ജനകീയ അടുക്കളകള്‍ വരെ ആരംഭിച്ചു.സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കി.

 

 



എന്നാല്‍ ഇക്കുറി അത്തരത്തില്‍ ഒരു ഒരുക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പുതിയ സര്‍ക്കാര്‍ അതൊക്കെ ചെയ്യട്ടെ എന്നാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നീക്കം. ഇതില്‍ നിന്ന് തന്നെ ഭരണമാറ്റത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസമില്ലെന്ന് മനസിലാക്കാം.

പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ അതിഥി തൊഴിലാളി ക്യാംപുകളില്‍ രോഗ വ്യാപനമുണ്ട് . ഇവര്‍ക്കായി ആരോഗ്യ സംവിധാനം കൂടുതലായി ഉറപ്പാക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ വന്നാല്‍ ഇത്തരക്കാര്‍ പട്ടിണിയിലാവും.അതിനുള്ള ക്രമീകരണം പോലും സര്‍ക്കാര്‍ നടത്തിയിട്ടില്ല.

 



വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പൊലീസ് ജില്ലയിലും നൂറ് പേരെ കുറഞ്ഞത് ജനമൈത്രി സന്നദ്ധ പ്രവ!ര്‍ത്തകരാക്കും.

 

പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാ!ക്ക് പ്രശംസാ പത്രവും കാഷ് അവാ!ര്‍ഡും നല്‍കും. ഇവ!ര്‍ക്ക് ആം ബാഡ്ജ് നല്‍കും. 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്ത 22403 പേ!ര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും 8846 കേസുകള്‍ അകലം പാലിക്കാത്തതിനും രജിസ്റ്റ!ര്‍ ചെയ്തു. 6315100 രൂപയാണ് പിഴയായി ഈടാക്കിയത്.

 

 



ശനിയാഴ്ച റോഡുകളില്‍ വാഹനം കുറഞ്ഞു. തിരുവനന്തപുരത്ത് 30 ശതമാനം കുറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കാര്യമായ രോഗം ഇല്ലാത്തവരെ കിടത്തി ചികിത്സിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇടപെട്ട് തുടങ്ങി. പ്രാദേശിക തലത്തിലെ സവിശേഷമായ ഇടപെടലാണ് പ്രതിസന്ധി മറികടക്കാന്‍ ആവശ്യം. ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends