Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

യു.ഡി.എഫിന്റെ ഭൂരിപക്ഷം നൂറു സിറ്റുകള്‍ക്ക് മുകളില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല... ഐ.ഐ.എം അധ്യാപകന്‍ ചൂണ്ടികാട്ടുന്ന കണക്കുകള്‍ ഇങ്ങനെ; യു.ഡി.എഫിന് 95 ലക്ഷം വോട്ടുകള്‍ വരെ ലഭിക്കും

01 MAY 2021 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

കേരളത്തില്‍ യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ക്ക് മുകളില്‍ നേടിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്ന് നിഗമനം. ഐ.ഐ.എം. ഉദയ്പൂര്‍ അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫിന്റെതാണ് നിഗമനം. കേരളത്തില്‍ യു.ഡി.എഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്. 2011 മുതലുള്ള നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പുഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഈ നിഗമനത്തില്‍ താന്‍ എത്തിയതെന്ന് ഡോ. തോമസ് പറയുന്നു.

യു.ഡി.എഫിന് വോട്ടുകള്‍ കുറയാനുള്ള സാഹചര്യമില്ലെന്ന് തോമസ് പറയുന്നു. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ്. രംഗത്തിറതക്കിയത്. കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു നിര്‍ണായക ഘടകം. ഒരാള്‍ ഒരു വോട്ടു മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ യു.ഡി.എഫിന് 110 സീറ്റു വരെ കിട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ ഇതാണെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലേതുപോല ഇക്കുറിയും ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

അതേസമയം എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയുന്നില്ലെന്നും അവ മുന്നോട്ടുവെയ്ക്കുന്ന സൂചനകള്‍ യു.ഡി.എഫിന്റെ വിജയമാണ് വ്യക്തമാക്കുന്നതെന്നും ഡോ. തോമസ് പറയുന്നു. നേരത്തെ യു.ഡി.എഫിന് 41 സീറ്റുകള്‍ മാത്രം പ്രവചിച്ചിരുന്നവര്‍ ഇപ്പോള്‍ യു.ഡി.എഫ്. 60 സീറ്റുകള്‍ക്കടുത്ത് നേടുമെന്നാണ് പറയുന്നത്. 90 സീറ്റുകളോളം നേടുമെന്ന് കരുതിയിരുന്ന ഇടുതു മുന്നണി 75 സീറ്റുകള്‍ക്കടുത്തായിരിക്കും നേടുകയെന്നും മിക്കവാറും എക്‌സിറ്റ് പോളുകള്‍ പറയുന്നു. യു.ഡി.എഫിന്റെ മുന്നേറ്റവും എല്‍.ഡി.എഫിന്റെ ഇറക്കവുമാണ് ഇത് കാട്ടുന്നത്. മുന്നോട്ടു കയറി വരുന്ന യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരപക്ഷം നേടും. യു.ഡി.എഫിന്റെ ഭൂരിപക്ഷം നൂറു സിറ്റുകള്‍ക്ക് മുകളില്‍ എത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

2009-ല്‍ 76 ലക്ഷം വോട്ട് കിട്ടിയത് 2011-ല്‍ 78ലക്ഷമായി. 2014-ല്‍ 76 ലക്ഷം കിട്ടിയത് 2016-ല്‍ 78 ലക്ഷമായി. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ടു കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിന് 95 ലക്ഷം വോട്ടും ഇടതുമുന്നണിക്ക് 71 ലക്ഷം വോട്ടും കിട്ടി. 123 നിയമസഭ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നു.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കോടി എട്ടു ലക്ഷത്താളം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്നാണുകണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ 95 ലക്ഷത്തില്‍നിന്ന് പത്ത് ലക്ഷം വോട്ടുകള്‍ കുറഞ്ഞാലും യു.ഡി.എഫിന് 85 ലക്ഷം വോട്ടുണ്ടാവും. അതേസമയം, പത്ത് ലക്ഷം വോട്ടുകള്‍ കൂടിയാലും എല്‍.ഡി.എഫിന് 81 ലക്ഷം വോട്ടുകളേ ലഭിക്കുകയുള്ളുവെന്നുമാണ് തോമസ് പറയുന്നത്. ഈ കണക്കുകള്‍ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends