Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

എല്ലാം കൊറോണ കൊണ്ടുപോയി... നിര്‍ണായക തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്ന വിഷയങ്ങള്‍ ജനങ്ങളെ ബാധിച്ചോ എന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം; സുകുമാരന്‍ നായരുടെ അയ്യപ്പനെ അയ്യപ്പനും ദേവഗണങ്ങളുമായി നേരിട്ട പിണറായി വിജയന്റെ ശക്തി ഉടനറിയാം; ശബരിമല മുതല്‍ ആഴക്കടല്‍ വരെ നിലയ്ക്കാത്ത വിവാദങ്ങള്‍

02 MAY 2021 08:19 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ശബരിമല മുതല്‍ അയ്യപ്പനും ദേവഗണങ്ങളും വരെയും സ്വര്‍ണം മുതല്‍ ആഴക്കടല്‍ വരെയും സരിത മുതല്‍ സ്വപ്ന വരെയും നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്ന നാളുകളുടെ ഫലം ഉടനറിയാം.

നിരവധി വിവാദങ്ങള്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുമെന്ന് കരുതിയെങ്കിലും കൊറോണ വൈറസ് വന്നതാണ് സര്‍ക്കാരിന്റെ ഗ്ലാമര്‍ കൂട്ടിയത്. അരിയും പെന്‍ഷനും ഭക്ഷ്യകിറ്റും ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാരിനായി.

 


നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ, ഈ സര്‍ക്കാരിനെ ഇളക്കിമറിച്ച വിവാദങ്ങള്‍ അവസാനിക്കുമോ അതോ സടകുടഞ്ഞ് എഴുന്നേല്‍ക്കുമോ? എന്തായാലും വിധി ഇന്നറിയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുയര്‍ന്ന വിവാദങ്ങളെല്ലാം തിരഞ്ഞെടുപ്പിന് ശേഷം കെട്ടടങ്ങിയിരുന്നു.

സോളാര്‍, ബാര്‍ കോഴ കേസ് വിവാദങ്ങള്‍ ഏതാണ്ട് അസ്തമിച്ച പ്രതീതിയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം. ഈ സര്‍ക്കാരിനെ പൊള്ളിച്ച വിവാദങ്ങളും അനവധിയാണ്. സ്പ്രിന്‍ക്ലര്‍, മന്ത്രി ജലീലിന്റെ രാജിയിലേക്ക് വരെ നയിച്ച ബന്ധുനിയമനക്കേസ്, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ കേസ്, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ എന്നിങ്ങനെ. ഇവയെയെല്ലാം കവച്ചുവച്ച രാഷ്ട്രീയവിവാദം ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ കോലാഹലമായിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണഗോദയില്‍ മുന്നില്‍ നിന്നത് ശബരിമലയും ആഴക്കടല്‍ വിവാദവുമാണ്.

 

 



ഇടത് തുടര്‍ഭരണമുറപ്പായാല്‍ വിവാദങ്ങളില്‍ ചിലതെല്ലാം വീണ്ടും സജീവമായി തുടര്‍ന്നേക്കും. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വോട്ടെടുപ്പ് ദിവസം കുണ്ടറയിലുണ്ടായ കാര്‍ കത്തിക്കല്‍ വിവാദത്തില്‍ ഇ.എം.സി.സി കമ്പനിയുടമ തന്നെ പ്രതിയായതോടെയാണിത്.

കുണ്ടറയിലെ തിരഞ്ഞെടുപ്പ് ഫലവും നിര്‍ണായകമാണ്. ഫലം മന്ത്രിക്ക് അനുകൂലമായാലും പ്രതികൂലമായാലും ആഴക്കടല്‍ വിവാദത്തിലെ പുതിയ വഴിത്തിരിവ് വന്‍ കോളിളക്കമുണ്ടാക്കും. 50ഓളം തീരദേശ മണ്ഡലങ്ങള്‍. അതില്‍ നാല്പതോളം മണ്ഡലങ്ങളെ വിവാദം സ്വാധീനിച്ചേക്കാമെന്ന കണക്കുകൂട്ടലുണ്ട്. അപ്രതീക്ഷിത തിരിച്ചടിയുണ്ടായാല്‍ ഇടതിന്, ഈ വിവാദവും വിനയായെന്ന് കരുതേണ്ടി വരും.

 



ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളിപ്പോള്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ പിടിവള്ളിയില്‍ പിടിച്ചാണിപ്പോള്‍ സുരക്ഷിതരായി മുന്നണികള്‍ നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ യുവതീപ്രവേശന വിധിയെ കോടതി തള്ളിപ്പറഞ്ഞിട്ടില്ല. റിവ്യു ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടത് മാത്രം.

അതിനാല്‍ ഭരണമേതായാലും ശബരിമല വിധിയിലുണ്ടാകുന്ന തുടര്‍ചലനങ്ങളിലേക്ക് കേരളം ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യു.ഡി.എഫും ബി.ജെ.പിയും ശബരിമല ഇടതുമുന്നണിക്കെതിരെ ആയുധമാക്കി. മദ്ധ്യതിരുവിതാംകൂറിലെ വിധി ഇടതിന് പ്രതികൂലമായാല്‍ യു.ഡി.എഫ് അത് ശബരിമലപ്രശ്‌നത്തിലെ തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി പറഞ്ഞുകൂടായ്കയില്ല.

 



സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അനുബന്ധ വിവാദങ്ങളാണ് യു.ഡി.എഫും ബി.ജെ.പിയും ചര്‍ച്ചയാക്കിയത്. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി രാഷ്ട്രീയായുധമാക്കി ഇടതുസര്‍ക്കാരിനെതിരെ നീങ്ങുന്നുവെന്നാണ് സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും ഇത് പ്രതിപക്ഷം ആയുധമാക്കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിനാല്‍ കാര്യമായ ചര്‍ച്ചയായില്ല. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ നീക്കങ്ങള്‍ വീണ്ടും കനപ്പിച്ചേക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല

 



മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ രാജിയിലേക്ക് നയിച്ചത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിച്ച വിവാദമാണ്. ലോകായുക്ത വിധി ജലീലിന് പ്രഹരമായി.

ഹൈക്കോടതിയും ജലീലിനെ തള്ളി. തുടര്‍ഭരണമുണ്ടായാല്‍ ജലീലിന്റെ പുതിയ മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തെ തന്നെ തടസപ്പെടുത്തുന്ന നീക്കമായാണിത് വിലയിരുത്തുന്നത്. മന്ത്രിയാകുന്നതിന് ജലീലിന് തടസമുണ്ടാകില്ല. എന്നാല്‍ ജലീല്‍ വീണ്ടും മന്ത്രിസ്ഥാനത്തെത്തിയാല്‍ പ്രതിപക്ഷം വിവാദം ഊതിപ്പെരുപ്പിച്ചേക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends