Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

അച്ഛനും അമ്മയും അഭിനയം നിർത്തി കുടുംബജീവിതത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞു; 'രണ്ടാമത്തെ വിവാഹവും പരാജയം, മുൻ ഭർത്താവുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ്' :ചാർമിള

04 MAY 2021 02:36 PM IST
മലയാളി വാര്‍ത്ത

മലയാള പ്രേക്ഷരുടെ പ്രിയ നടിയാണ് ചാർമ്മിള. ഒരുകാലത്ത് മലയാളസിനിമയുടെ പ്രധാന താരമായിരുന്ന നടി. ജീവിത്തിലെ പ്രതിസന്ധികൾക്കിടയിൽ അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും നടി പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

വ്യക്തിജീവിതത്തിലെ തിരിച്ചടികൾ ആണ് ചാർമിളയുടെ കരിയറിനെയും തകർത്തത്. ഇപ്പോൾ നടിയുടെ ചില തുറന്നുപറച്ചിലുകൾ ആണ് വൈറലായിരിക്കുന്നത്. അമൃത റെഡ് കാർപറ്റിൽ എന്ന പരിപാടിയിൽ സ്വാസികയുടെ ചോദ്യങ്ങൾക്കായിരുന്നു താരം മറുപടി നൽകിയത്.


മോൻ വരുന്നതിനു മുൻപും അഭിനയിച്ചിട്ടുണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് ഇടക്ക് വച്ച് ഞാൻ ഷാർജയിലേക്ക് പോകാനായി സിനിമകൾ കട്ട് ആക്കുക ആയിരുന്നു. നാല് വർഷങ്ങൾ ഞാൻ അഭിനയിക്കാതെ ഇരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് ചാർമ്മിള പറയുമ്പോൾ എന്തിനാണ് അത് അംഗീകരിച്ചത് എന്ന ചോദ്യമാണ് സ്വാസിക തിരിച്ചു ചോദിക്കുന്നത്.

നമ്മൾ കുടുബത്തെകുറിച്ച് ചിന്തിക്കും. ഗിവ് ആൻഡ് ടേക്ക് പോളിസിപോലെ. ഭർത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാൻ തയ്യാറായി. എന്നാൽ പിന്നീട് അത് മണ്ടത്തരം ആണ്, തെറ്റായി പോയി എന്ന് തനിക്ക് തോന്നി എന്നും ചാർമ്മിള പറയുന്നു. സേതു നായിക വേഷം പോയി, പിന്നെ ഒരുപാട് ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങൾ ഒക്കെയും പോയി എന്നും നടി പറയുന്നു.

അന്ന് അവർക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് അത് നമുക്കുണ്ടായ വലിയ നഷ്‍ടമായി പോയി എന്ന് തോന്നിയിട്ടുണ്ട് എന്നും നടി സ്വാസികയോട് സമ്മതിക്കുന്നു. ഞാൻ ചിന്തിക്കാതെ എടുത്ത തീരുമാനങ്ങൾ മണ്ടത്തരം ആയി എന്ന് തോന്നുന്നു. അച്ഛനും അമ്മയും അഭിനയം നിർത്തി കുടുംബജീവിതത്തിൽ ശ്രദ്ധിക്കാൻ ആയിരുന്നു പറഞ്ഞത്.


എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മക്ക് ഒരു ആൺ പിന്തുണ വേണ്ട സാഹചര്യങ്ങൾ ഉണ്ട്. നമ്മൾ ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് തനിച്ച് ജീവിക്കുന്നതിൽ വിശ്വാസം ഇല്ല. എനിക്ക് സഹോദരന്മാർ ഉണ്ടായിരുന്നു എങ്കിൽ ആ ടെൻഷൻ ഇല്ലായിരുന്നു. പിന്നെ അച്ഛൻ 2003 ൽ മരിച്ചു. കസിൻസ് അങ്ങിനെ ആരും ഇല്ല,അപ്പോൾ എനിക്ക് ഒരു മെയിൽ സപ്പോർട്ട് ആവശ്യം ആയിരുന്നു.


പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോൾ നീ, ഞാൻ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാൽ കൊച്ചിന്റെ ഭാവിയാണ് പ്രശ്നം ആകുന്നത്. അവൻ സ്‌കൂളിൽ പോകുമ്പോൾ മറ്റുളവർക്ക് അച്ഛനും അമ്മയും ഉണ്ട്, അത് കാണുമ്പൊൾ അവനു സങ്കടം ആകും. പിന്നെ മറ്റൊന്ന് പറഞ്ഞാൽ, വീട്ടിൽ എല്ലാവരും പ്രായം ഉള്ളവർ ആണ്. എന്റെ കുഞ്ഞിന് വേറെ ആരും ഇല്ല.


അദ്ദേഹം വരുകയും മകനെ കാണുകയും ചെയ്യും. അത് ഈഗോ പ്രശ്നം ഇല്ലാത്തത് കൊണ്ടാണ്. അത് അവനും വേണം അദ്ദേഹത്തിന്റെ പിന്തുണ എന്നും ചാർമ്മിള പറയുന്നു. ഇപ്പോൾ മകൻ വളർന്നു വന്നു, എനിക്ക് ഒരു വലിയ പിന്തുണയായാണ് ഇപ്പോൾ മകന്റെ അടുത്തുനിന്നും ലഭിക്കുന്നത് എന്നും ചാർമ്മിള പറയുന്നു. മാത്രമല്ല താൻ പ്രണയത്തിന് എതിരാണ് എന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (5 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (23 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (49 minutes ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (58 minutes ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (2 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (2 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (3 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (3 hours ago)

Malayali Vartha Recommends