കൈക്കൂലി വാങ്ങവേ എറണാകുളം എ.ഡി.എം പിടിയില്‍

കൈക്കൂലി വാങ്ങവേ എറണാകുളം എ.ഡി.എം വിജിലന്‍സിന്റെ പിടിയിലായി. പടക്കക്കട ഉടമയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേയാണ് എ.ഡി.എം ബി.രാമചന്ദ്രന്‍ പിടിയിലായത്. കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























