അരുവിക്കര തെരഞ്ഞെടുപ്പ്: കോട്ടൂര്‍ വനമേഖലയില്‍ കനത്ത പോളിങ്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോട്ടൂര്‍ വനമേഖലയില്‍ കനത്ത പോളിങ്. അഗസ്തി വനത്തിലെ കോട്ടൂര്‍ സെക്ഷന് കീഴില്‍ വരുന്ന 151ാം നമ്പര്‍ ബൂത്തില്‍ പോളിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിവാസികളുടെ നീണ്ട നിര തന്നെ ദൃശ്യമായിരുന്നു. നെയ്യാര്‍ വനമേഖലയിലെ ആയിരം കാലാ, നേലേ ആമല ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് 15 കിലോമീറ്റര്‍ നടന്നെത്തിയാണ് ആദിവാസികള്‍ സമ്മതിദാനാവകാശം നേടിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























