അരുവിക്കരയില്‍ കനത്ത മഴ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ കനത്ത മഴ. കനത്ത മഴയിലാണ് എട്ടു പഞ്ചായത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അരുവിക്കരയില്‍ ഉച്ചയ്ക്ക് 12.15 വരെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍. എട്ടു പഞ്ചായത്തുകളിലെ അഞ്ചു പഞ്ചായത്തുകളിലും ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























