Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്നും ഓക്‌സിജൻ ഇറക്കാൻ നീക്കം.. 300 ഓക്‌സിജൻ സിലിൻഡറുകളാണ് സിങ്കപ്പുരിൽനിന്ന്‌ കേരളത്തിലെത്തുന്നത് .

11 MAY 2021 12:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ നിന്നും ഓക്‌സിജൻ സിലിന്‍ഡർ ഇറക്കാൻ നീക്കം.. 300 ഓക്‌സിജൻ സിലിൻഡറുകളാണ് സിങ്കപ്പുരിൽനിന്ന്‌ കേരളത്തിലെത്തുന്നത് .


വിദേശത്തുനിന്ന്‌ ഓക്‌സിജൻ സിലിൻഡർ സ്വീകരിക്കാൻ ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌ ലൈഫ്‌കെയറിന്‌ കേന്ദ്ര സർക്കാർ അനുമതി നൽകി.

 

ആകെ 3150 സിലിൻഡറാണ്‌ സിങ്കപ്പുരിൽനിന്ന്‌ ലഭിക്കുക. ഇതിൽനിന്ന്‌ ആന്ധ്ര, ബിഹാർ, ഗോവ, ഗുജറാത്ത്‌, ഹിമാചൽ സംസ്ഥാനങ്ങൾക്കും 300 എണ്ണം വീതവും ഹരിയാനയ്‌ക്ക്‌ 200 എണ്ണവും ലഭിക്കും. ഈജിപ്‌ത്‌, യുകെ, സൗത്ത്‌ കൊറിയ എന്നിവിടങ്ങളിൽനിന്ന്‌ ലഭിക്കുന്നവ മറ്റു സംസ്ഥാനങ്ങൾക്കാണ്‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (12 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (13 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (15 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (20 minutes ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (22 minutes ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (31 minutes ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (34 minutes ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (35 minutes ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (39 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (42 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (46 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (48 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (51 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (52 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (54 minutes ago)

Malayali Vartha Recommends