Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരു മിനിറ്റില്‍ കേരളത്തില്‍ നിന്നും അപ്‌ലോഡ് ചെയ്യുന്നത് ഇത്തരം 40 അശ്ലീല വീഡിയോകള്‍

09 SEPTEMBER 2017 08:37 PM IST
മലയാളി വാര്‍ത്ത

കേരളം വരുന്നത് എങ്ങോട്ട്. നമ്മുടെ കുട്ടികള്‍ സുരക്ഷിതരോ. അശ്ലീല വീഡിയോകള്‍ ഇന്ന് യുവതലമുറയെ മാത്രമല്ല, മുതിര്‍ന്നവരെയും കീഴടക്കിയിരിക്കുകയാണ്. രാജ്യത്ത് അശ്ലീല വീഡിയോ അപ്ലോഡ് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍ എന്ന് മെയില്‍ ടുഡേ സര്‍വ്വേ റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് ഓരോ മിനിറ്റിലും അപ്ലോഡ് ചെയ്യുന്നത് 40 മിനിറ്റു വീഡിയോകളാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പോണ്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിലും മലയാളികളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതില്‍ ഏറ്റവും അധികം ചൈല്‍ഡ് പോണോഗ്രഫിയാണെന്നും പഠനത്തില്‍ കണ്ടെത്തി.
കുട്ടികളുടെ ലൈംഗികത ആസ്വദിക്കുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍വര്‍ധനവുണ്ടാവുകയാണെന്ന് മെയില്‍ടുഡേയുടെ പഠനത്തില്‍ പരാമര്‍ശിക്കുന്നു. രാജ്യത്തെ ഇന്റര്‍നെറ്റില്‍ കാണപ്പെടുന്ന അശ്ലീല വീഡിയോകളില്‍ 40 ശതമാനം വരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടേതാണെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള വീഡിയോകള്‍ കാണുവാന്‍ ചിലവ് കുറവായതുകാരണം തിരച്ചിലും കൂടുന്നുവെന്ന് സൈബര്‍ വിദഗ്ധനും അഭിഭാഷകനുമായ പവന്‍ ദുഗല്‍ പറഞ്ഞു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നിരോധിക്കണമെന്ന് കാണിച്ച് ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ അടക്കമുള്ള സൈബര്‍ ഭീമന്‍മാര്‍ക്ക് സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. പോണ്‍ വെബ്‌സൈറ്റുകളിലെ സന്ദര്‍ശകരില്‍ 75 ശതമാനവും സ്മാര്‍ട്ട് ഫോണുകള്‍ മുഖേനയാണ്. മൊബൈല്‍ വഴി പോണ്‍ കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഹരിയാനയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends