Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

'കൊറോണയെ പുകച്ച് പുറത്ത് ചാടിക്കാൻ ധൂമസന്ധ്യയുമായി കേരളത്തിലെ ഒരു നഗരസഭ അധികാരികൾ. കൊറോണയ്ക്കെതിരെ ഓംകാര മന്ത്രവുമായി ഒരു കാർഡിയാക് സർജൻ. കൊറോണയെ തോൽപ്പിക്കാൻ ഗ്ലൂക്കോസ് തുള്ളി മരുന്നുമായി ഇ എൻ ടി ഡോക്ടർ. ഒന്നുകിൽ നിസാരവൽകരിച്ച് കൊറോണയ്ക്ക് പുല്ലുവില കൊടുക്കുക, അല്ലെങ്കിൽ പേടിപ്പിച്ച്, ആശങ്കപ്പെടുത്തി ആൾക്കാരെ പാനിക്കാക്കുക...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

11 MAY 2021 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

കോവിഡ് രണ്ടാം ഘട്ടം വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലും സോഷ്യൽ മീഡിയ വ്യാജ വാർത്തകളും സന്ദേശങ്ങളും കൊണ്ട് നിറയുകയാണ്. അശാസ്ത്രീയമായ നിർദേശങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാനായി ഇവർ മുന്നോട്ടുവയ്ക്കുന്നത് തന്നെ. ഈ വിഷയവുമായി ബന്ധപ്പെട്ട് മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്.

മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് വായിക്കാം;

1. കൊറോണയെ പുകച്ച് പുറത്ത് ചാടിക്കാൻ ധൂമസന്ധ്യയുമായി കേരളത്തിലെ ഒരു നഗരസഭ അധികാരികൾ.

2. കൊറോണയ്ക്കെതിരെ ഓംകാര മന്ത്രവുമായി ഒരു കാർഡിയാക് സർജൻ.

3. കൊറോണയെ തോൽപ്പിക്കാൻ ഗ്ലൂക്കോസ് തുള്ളി മരുന്നുമായി ഇ എൻ ടി ഡോക്ടർ.

4. രക്തത്തിൽ ഓക്സിജൻ കുറഞ്ഞോ എന്നറിയാൻ 30 വരെ എണ്ണിയാൽ മതിയെന്ന് ഏതോ നേഴ്സ്. എണ്ണാനറിയാത്തവന്റെ കാര്യം കട്ടപ്പൊക.

5. കൊറോണ വന്ന് രക്തം കട്ട പിടിച്ച് മരിക്കാതിരിക്കാൻ നടന്നാൽ മതിയെന്ന് അതേ നഴ്സ്. തലച്ചോറിലും ഹൃദയത്തിലുമൊക്കെ ഉണ്ടാവുന്ന ക്ലോട്ടുകളെ എന്തര് ചെയ്യും?

6. വാക്സിനെടുത്താലും കൊറോണ വരും. വന്നവർ മരിക്കുന്നുണ്ട്. അതുകൊണ്ട് വാക്സിനെടുത്തിട്ട് കാര്യമില്ലെന്ന് മറ്റൊരു കൂട്ടർ.

7. സിനിമാക്കഥ പറയുന്ന ലാഘവത്തോടെ പപ്പായ ഇലയുടെ മാന്ത്രിക ശക്തിയെ പറ്റി എഴുതുന്ന സംവിധായകൻ

ഒന്നുകിൽ നിസാരവൽകരിച്ച് കൊറോണയ്ക്ക് പുല്ലുവില കൊടുക്കുക, അല്ലെങ്കിൽ പേടിപ്പിച്ച്, ആശങ്കപ്പെടുത്തി ആൾക്കാരെ പാനിക്കാക്കുക. രണ്ടാണെങ്കിലും ആശാന്റെ നെഞ്ചത്തേക്ക് തന്നെ, ഒന്നും കളരിക്ക് പുറത്ത് പോവുന്നില്ല. ഇവരൊക്കെ ചെയ്യുന്നത്, ശരിക്കും കൊറോണ പ്രതിരോധ പ്രവർത്തനമല്ല, കൊറോണയെ കൊഞ്ഞനം കുത്തി കാണിക്കലാണ്.

അൽപ്പം മുമ്പൊരു സുഹൃത്ത് ചോദിച്ചതേയുള്ളൂ, ഈ ഉഡായിപ്പ് ടീംസിനെ പ്രതിരോധിക്കാൻ എന്താ വഴിയെന്ന്. പുള്ളിയോട് പറഞ്ഞത് തന്നേ, ഇതേ ചോദ്യം ചോദിക്കുന്ന എല്ലാവരോടും പറയാനുള്ളൂ, ഇമ്മാതിരി മെസേജുകൾ ഉണ്ടാക്കുന്നവർക്കും അന്തോം കുന്തോമില്ലാതെ പ്രചരിപ്പിക്കുന്നവർക്കും ഒരുമിച്ച് നല്ല ഒന്നാന്തരം വട്ടച്ചൊറി വരണം (ആശയത്തിന് ബഷീറിക്കയോട് കടപ്പാട്). ഇവന്മാർക്ക് സ്വന്തമായിട്ടെന്തേലും ചൊറിഞ്ഞോണ്ടിരിക്കാൻ ഇല്ലാത്ത കാലത്തോളം നമ്മൾ നിസഹായരാണ്.

PS : DRDO യുടെ പുതിയ കൊവിഡ് മരുന്നിനെ പറ്റി പലരും ചോദിച്ചു. സത്യം പറഞ്ഞാൽ, എനിക്കിപ്പോൾ ഒരൈഡിയയും ഇല്ലാ അതെന്താണെന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (5 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (5 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (6 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (6 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (6 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (6 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (8 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (8 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (8 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (8 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (8 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (8 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (8 hours ago)

Malayali Vartha Recommends