Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

കോവിഡിനെ തുരത്താൻ കൊച്ചി തയ്യാറായി; ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള്‍ ബിപിസിഎൽ ഗ്രൗണ്ട്, ആദ്യഘട്ടം പൂർത്തിയായി, 100 കിടക്കകൾ തയ്യാറായി

14 MAY 2021 08:34 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു തയ്യാറാക്കുന്ന ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയുടെ നിര്‍മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള്‍ ബിപിസിഎൽ ഗ്രൗണ്ടിൽ ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായിരിക്കുന്നത് .

കൊച്ചി റിഫൈനറി സ്കൂളിൽ 100 കിടക്കകള്‍ തയ്യാറായതായും ഇവിടെ 1500 കിടക്കകള്‍ വരെ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അമ്പലമുകള്‍ റിഫൈനറിയോടു തൊട്ടുചേര്‍ന്നുളള റിഫൈനറി സ്കൂളിലും ഗ്രൗണ്ടിലുമാണ് പുതിയ കേന്ദ്രം തുടങ്ങിയത്. റിഫൈനറിയിൽ നിന്ന് നേരിട്ട് ഇവിടേയ്ക്ക് പൈപ്പ് വഴി ഓക്സിജൻ വിതരണം ചെയ്യുമെന്ന് അറിയിക്കുകയുണ്ടായി. സ്കൂള്‍ കെട്ടിടത്തിനുള്ളിൽ 500 കിടക്കകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.

കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേയ്ക്ക് വൻതോതിൽ ഓക്സിജൻ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓക്സിജൻ വൻതോതിൽ ലഭ്യമാകുന്ന റിഫൈനറിയുടെ പരിസരത്ത് കൊവിഡ ചികിത്സാകേന്ദ്രം തുടങ്ങാനുള്ള തീരുമാനം.

ബിപിസിഎൽ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ തയ്യാറാക്കുന്ന ആയിരം കിടക്കകള്‍ക്ക് അരികിലേയ്ക്കാണ് പൈപ്പ് വഴി മുഴുവൻ സമയവും ഓക്സിജൻ എത്തിക്കുക. ആയിരം കിടക്കകളിലും ഓക്സിജൻ ലഭ്യമാകുന്നതോടെ രാജ്യത്ത് ഏറ്റവുമധികം ഓക്സിജൻ കിടക്കകളുള്ള കൊവിഡ് 19 ചികിത്സാകേന്ദ്രമായി ഇതു മാറുമെന്നും അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനനേട്ടവും തൊഴിൽ മാറ്റങ്ങളും: ഈ ആഴ്ചയിലെ വാരഫല പ്രവചനങ്ങൾ!  (52 minutes ago)

ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (1 hour ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (1 hour ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (1 hour ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (2 hours ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (8 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (8 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (8 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (9 hours ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (12 hours ago)

Malayali Vartha Recommends