Widgets Magazine
06
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിയ്ക്കാന്‍ ഇനി മുതല്‍ കെഎസ്ആആര്‍ടിസി ഡ്രൈവര്‍മാരും

15 MAY 2021 11:15 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിയ്ക്കാന്‍ ഇനി മുതല്‍ കെഎസ്ആആര്‍ടിസി ഡ്രൈവര്‍മാരും.

പാലക്കാട് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് അറിയിച്ചു.

 



പാലക്കാട് നടന്ന ആദ്യ ബാച്ച് പരിശീലന പരിപാടിയില്‍ ജില്ലയില്‍ നിന്നും 37 ഡ്രൈവര്‍മാര്‍ പങ്കെടുത്തു. എറണാകുളത്തെ ഐ ഫാസ്റ്റ് ഫയര്‍ ആന്റ് സേഫ്റ്റി ഡയറക്ടര്‍ ശരത് ചന്ദ്രന്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ഉലഹന്നാന്‍, തൃശ്ശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ശശികുമാര്‍, പാലക്കാട് ആര്‍.ടി.ഒ ശിവകുമാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.


ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഐനോക്‌സ് എയര്‍ പ്രോഡക്ട് കമ്ബനിയും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്‍.ടി.ഒ ലൈസന്‍സും ഐനോക്‌സ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്‍എ കെ കെ ശൈലജ  (4 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്...  (10 minutes ago)

ജനുവരി 11 അമിത് ഷാ തിരുവനന്തപുരത്ത്..പിന്നാലെ മോദിയും...!മിഷൻ26 ൽ 35 സീറ്റുകളിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നതെന്നാണ് വിവരം..  (16 minutes ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (23 minutes ago)

വൈദ്യുതി പോസ്റ്റിന് സമീപത്തെ കമ്പികളില്‍ കുടുങ്ങിയ പക്ഷിയെ രക്ഷിക്കുന്ന യുവാവ്  (1 hour ago)

കരൂര്‍ ദുരന്തത്തില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് സിബിഐ  (1 hour ago)

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു  (2 hours ago)

മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീടിന്റെ എക്‌സോസ്റ്റ് ഫാന്‍ ഹോളില്‍ കുടുങ്ങി  (2 hours ago)

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍  (2 hours ago)

ലിറ്റിൽ ആയി ഇഷാൻഷൗക്കത്ത്!!  (2 hours ago)

ജിത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ടീസർ എത്തി!!  (3 hours ago)

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്...  (3 hours ago)

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്: ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...  (3 hours ago)

മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്‌  (3 hours ago)

Malayali Vartha Recommends