Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊണ്ടുവന്നപ്പോള്‍ സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. ജന്മനാട് അവഗണിച്ച സൗമ്യ സന്തോഷിന് ആദരാജ്ഞലികള്‍..' കുറിപ്പ് പങ്കുവച്ച് രാഷ്ട്രീയ നിരീക്ഷകനായ ജിതിന്‍ കെ ജേക്കബ്

17 MAY 2021 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ പലസ്തീന്‍ വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയര്‍ന്നിരുന്നു. സൗമ്യയുടെ ഭൗതികശരീരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തന്നെ ഇവിടെ എത്തിയിരുന്നില്ല. സൗമ്യയെ സര്‍ക്കാര്‍ അവഗണിച്ചാലും അവരുടെ കുടുംബത്തോടൊപ്പം ഇസ്രയേല്‍ എന്നുമുണ്ടാകുമെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിന്‍ കെ ജേക്കബ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ സംസ്‌ക്കാര ശുഷ്രൂഷയില്‍ പങ്കെടുക്കാനും, കുടുംബാങ്ങങ്ങളെ ആശ്വസിപ്പിക്കാനും, കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്താനും ഇസ്രായേലിന്റെ ഇന്ത്യന്‍ എംബസിയുടെ Consul General, Jonathan Zadka നേരിട്ട് എത്തി. സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും തീവ്രവാദി ആക്രമണം പേടിച്ചു ബങ്കറുകളില്‍ കഴിയുകയും ചെയ്തിട്ടും ഇവിടുത്തെ രാഷ്ട്രീയ കക്ഷികള്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടില്‍ ആണ്.

സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊണ്ടുവന്നപ്പോള്‍ സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. മതതീവ്രദികളെ പേടിച്ചു രാഷ്ട്രീയ നേതാക്കള്‍ ഓടി ഒളിക്കുന്നു. ഭരണകൂടം ആ കുടുംബത്തിന്റെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇത്രകണ്ട് അവഗണിക്കാന്‍ മതതീവ്രവാദികള്‍ അത്രയ്ക്ക് നിങ്ങളെ കീഴടക്കിയിരിക്കുന്നുവോ? സൗമ്യ സന്തോഷ്‌ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ രക്തസാക്ഷി ആയതുകൊണ്ടാണോ പേടിപ്പിക്കുന്ന ഈ നിശബ്ദത? മതതീവ്രവാദിക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്ന് ചേര്‍ന്ന് പ്രമേയം പാസ്സാക്കിയ നാടാണിത്.

ആഗോള തീവ്രവാദി കൊല്ലപെടുമ്പോള്‍ അവരെ പുകഴ്ത്തി കവിത എഴുതുന്ന മന്ത്രിമാര്‍ ഉള്ള നാട്, സുപ്രീം കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ച തീവ്രവാദിക്ക് വേണ്ടി സമൂഹ പ്രാര്‍ത്ഥന വരെ നടത്തും. പക്ഷെ തീവ്രവാദി ആക്രമണത്തില്‍ ഒരു നിരപരാധി കൊല്ലപ്പെട്ടപ്പോള്‍ മൗനം മാത്രം. എന്തായാലും പലസ്തീന്‍ തീവ്രവാദികള്‍ക്ക് വേണ്ടി ഷേവ് ഗാഷ എന്ന് പറഞ്ഞു തെരുവിലിറങ്ങുന്ന ചെറ്റകള്‍ ആ കുടുംബത്തെ അവഗണിച്ചാലും ആ കുടുംബത്തെ സഹായിക്കാന്‍ ഇസ്രായേല്‍ എന്നുമുണ്ടാകും. മതതീവ്രവാദികള്‍ക്ക് കീഴടങ്ങിയിരിക്കുന്നത് നിങ്ങള്‍ അല്ലേ, അവരുടെ മുന്നില്‍ തോല്‍ക്കില്ല എന്നും ലോകസമാധാനത്തിന് ഭീഷണിയായ അക്കൂട്ടരേ തുടച്ചു നീക്കാന്‍ ഏതറ്റം വരെ പോകുന്നവരും ഇവിടെയുണ്ട്.
ജന്മനാട് അവഗണിച്ച സൗമ്യ സന്തോഷിന് ആദരാജ്ഞലികള്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (51 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (53 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (54 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends