Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കര്‍ഷകര്‍ക്ക് തിരിച്ചടി... ശക്തമായ മഴയിലും കാറ്റിലും കോടിക്കണക്കിന് നാശനഷ്ടം...കര്‍ഷകര്‍ ദുരിതത്തില്‍

18 MAY 2021 07:55 AM IST
മലയാളി വാര്‍ത്ത

ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്.

മഴക്കെടുതി 84,507 കര്‍ഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് കൃഷി നാശം ഏറ്റവും കൂടുതല്‍. 1494.18 ഹെക്ടറിലെ 69.03 കോടിയുടെ കൃഷിയാണ് ജില്ലയില്‍ നശിച്ചത്.

 

 

ഒരാഴ്ചത്തെ മഴയില്‍ സംസ്ഥാനത്ത് 18.74 കോടിയുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. വാഴ 143.05 കോടി, മരച്ചീനി 103.26 കോടി, നെല്ല് 23.72 കോടി, തെങ്ങ് 5.15 കോടി, റബര്‍ 4.74 കോടി, കുരുമുളക് 4.16 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകള്‍ക്കുണ്ടായ നഷ്ടം.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഉല്‍പാദനത്തകര്‍ച്ചയും തുടര്‍ന്നുണ്ടായ വിലയിടിവും കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് മഴയും കാറ്റും വ്യാപകനാശം വിതച്ചത്.

 

 


മുന്‍വര്‍ഷങ്ങളിലെ പ്രളയവും വരള്‍ച്ചയും സൃഷ്ടിച്ച തകര്‍ച്ചയില്‍നിന്ന് കര്‍ഷകര്‍ക്ക് ഇനിയും കരകയറാനായിട്ടില്ല. ഇടുക്കിയടക്കം ജില്ലകളില്‍ വന്യമൃഗശല്യവും ഭീഷണിയായി നിലനില്‍ക്കുന്നു. കോവിഡ് രണ്ടാംഘട്ട വ്യാപനവും ലോക്ഡൗണും കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്.

വിളവെടുക്കാനും വിറ്റഴിക്കാനും കഴിയാതെ കടക്കെണിയിലേക്ക് നീങ്ങുന്നതിനിടെയാണ് മഴ കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്തത്. വിളവെടുപ്പിന് പാകമായ വാഴയും പച്ചക്കറിയും വന്‍തോതില്‍ നശിച്ചത് ചെറുകിട കര്‍ഷകരെയാണ് കൂടുതല്‍ ബാധിക്കുക.

 



ഭൂരിഭാഗം പേരും ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവരാണ്. കൃഷിനാശം സംഭവിച്ചവര്‍ക്ക് യഥാസമയം അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (27 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (44 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (56 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends