Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വാക്സിൻ എത്താൻ വൈകിയതിനെ തുടർന്ന് യൂ​ത്ത് ഹോ​സ്​​റ്റ​ല്‍ പ​രി​സ​ര​ത്ത് ജനകൂട്ടം; വാ​ക്സി​ന്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി തൃ​ക്കാ​ക്ക​ര​യി​ല്‍ പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​കളും തമ്മില്‍ കൈയാങ്കളി ​

18 MAY 2021 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തെ ചൊ​ല്ലി തൃ​ക്കാ​ക്ക​ര​യി​ല്‍ പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി കയ്യാങ്കളി. കാ​ക്ക​നാ​ട് യൂ​ത്ത് ഹോ​സ്​​റ്റ​ലി​ലെ വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ വെ​ച്ചാ​ണ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രും പൊ​ലീ​സു​മാ​യി സം​ഘ​ര്‍​ഷം നടന്നത്. ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യ റാ​ഷി​ദ് ഉ​ള്ളം പ​ള്ളി​യെ പൊ​ലീ​സ് മ​ര്‍​ദി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ വ്യക്തമാക്കി.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നിരിക്കുന്നത്. വാ​ക്സി​ന്‍ എ​ത്താ​ന്‍ വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​ത്ത് ഹോ​സ്​​റ്റ​ല്‍ പ​രി​സ​ര​ത്ത് ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സ്​​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു.

സാമൂഹിക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ എ​സ്.​ഐ ഷെ​മീ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

 

പി​ന്നീ​ട് പൊ​ലീ​സും കൗ​ണ്‍​സി​ല​ര്‍​മാ​രു​മാ​യു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളെ തു​ട​ര്‍​ന്ന് യൂ​ത്ത് ഹോ​സ്​​റ്റ​ലി​ലെ വ​സ്തു​ക്ക​ള്‍ ച​വി​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ റാ​ഷി​ദു​മാ​യി എ​സ്.​ഐ വാ​ക്കേ​റ്റം ന​ട​ത്തു​ക​യും ഒ​ടു​വി​ല്‍ പി​ടി​ച്ച്‌ ത​ള്ളു​ക​യു​മാ​യി​രു​ന്നെ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അറിയിച്ചു.

ഏ​ഴ് വാ​ര്‍​ഡു​ക​ളി​ലെ 200 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച വി​വ​രം. ഇ​ത​നു​സ​രി​ച്ച്‌ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന ക്ര​മ​മ​നു​സ​രി​ച്ച്‌ ടോ​ക്ക​ണ്‍ ന​ല്‍​കി​യി​രു​ന്നു. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യാ​യി​രു​ന്നു വാ​ര്‍​ഡു​ക​ള്‍ തി​രി​ച്ച്‌ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, വാ​ക്സി​ന്‍ എ​ത്താ​ന്‍ താ​മ​സി​ച്ച​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​യി​രു​ന്നു.

 

200 ഡോ​സ് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും 180 ഡോ​സ് മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​മാ​യ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഒ​രു വാ​ര്‍​ഡി​നെ ഒ​ഴി​വാ​ക്കി ബാ​ക്കി​യു​ള്ള​വ​യി​ല്‍ 30 ഡോ​സ് വീ​തം ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി. സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് പേ​രെ വീ​തം വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചു.

അ​തി​നി​ടെ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച്‌ പൊ​ലീ​സ് എ​ത്തി​യ​ത്. ഇ​നി കാ​ര്യ​ങ്ങ​ള്‍ ത​ങ്ങ​ള്‍ നോ​ക്കി​ക്കോ​ള​മെ​ന്ന പൊ​ലീ​സ് വാ​ദം നി​ര​സി​ച്ച കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​ങ്ങ​ള്‍​ക്ക് അ​റി​യാ​മെ​ന്ന് പ​റ​ഞ്ഞ് പൊ​ലീ​സി​നോ​ട് മ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. അ​തേ​സ​മ​യം പു​റ​ത്തി​റ​ങ്ങി​യ ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യ റാ​ഷി​ദ് ഉ​ള്ളം പ​ള്ളി​യെ പൊ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു.

പൊ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ലു​ള്ള വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ എ​സ്.​ഐ ഷെ​മീ​ര്‍ റാ​ഷി​ദി​നെ ര​ണ്ട് ത​വ​ണ ത​ള്ളി​മാ​റ്റി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രോ​ട് എ​സ്.​ഐ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ തൃ​ക്കാ​ക്ക​ര എ.​സി.​പി, സി.​ഐ എ​ന്നി​വ​രെ​ത്തി എ​സ്.​ഐ​യെ തി​രി​ച്ച​യ​ച്ചാ​ണ് പ്ര​ശ്നം പരിഹരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (51 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (53 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (54 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends