Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി ശിവന്‍കുട്ടിയുടെ യോഗ്യത ആറാം ക്ലാസെന്ന പച്ചക്കള്ളവുമായി​ മീണാദാസ്​; തേച്ചൊട്ടിച്ച്‌​ എന്‍.എസ്​. മാധവന്‍

21 MAY 2021 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

പുതിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌​ പച്ചക്കള്ളം ട്വിറ്ററില്‍ പ്രചരിപ്പിച്ച സംഘപരിവാർ പ്രചാരകയായ മാധ്യമപ്രവര്‍ത്തകയെ തകര്‍പ്പന്‍ മറുപടിയിലൂടെ തേച്ചൊട്ടിച്ച്‌​ സാഹിത്യകാരന്‍ എന്‍.എസ്​. മാധവന്‍. 'ഗള്‍ഫ്​ കൊനസേര്‍' എന്ന ലൈഫ്​ സ്​റ്റൈല്‍ മാഗസിന്‍റെ എഡിറ്റര്‍ മീണാദാസ്​ നാരയണ്‍ ആണ്​ ശിവന്‍കുട്ടിയെ കുറിച്ച്‌​ കള്ളം പ്രചരിപ്പിച്ചത്​.

''ആറാം ക്ലാസ് പാസായയാളാണ് കേരള വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ​കൊള്ളാം # പിണറായീ.. എന്തുനല്ല മന്ത്രിസഭ !!!.'' എന്നായിരുന്നു മീണയുടെ ആദ്യ ട്വീറ്റ്​. തുടര്‍ന്ന്​ ''ആറാം ക്ലാസ് തോറ്റ കള്ളനാണ് കേരളത്തിന്‍റെ പുതിയ വിദ്യാഭ്യാസ മന്ത്രി... വെല്‍ഡണ്‍ നുണയന്‍ പിണറായീ!'' എന്നും അവര്‍ ട്വീറ്റ്​ ചെയ്​തു.

 

 

ഇതിന്​ മറുപടിയുമായാണ്​ എന്‍.എസ്​ മാധവന്‍ രംഗത്തെത്തിയത്​. 'അതെ, അദ്ദേഹം ആറാം ക്ലാസ്​ പാസ്സായയാളാണ്​. തുടര്‍ന്ന് അദ്ദേഹം ഏഴാം ക്ലാസും പാസ്സായി. പിന്നെ എട്ടാം ക്ലാസ്​.... അങ്ങനെ എല്‍‌എല്‍‌ബി വരെ അദ്ദേഹം പാസ്സായി. നിങ്ങളുടെ ഡിപിയിലുള്ള ആളാണ്​ (മോദി) നുണയന്‍''. എന്നായിരുന്നു എന്‍.എസ്​ മാധവന്‍റെ മറുപടി.

 

 

 

 

 

 

 

 

 

 

 

 

മോദിയോട്​ സംസാരിക്കുന്ന ചിത്രമാണ്​ മീണാദാസിന്‍റെ ​പ്രൊഫൈല്‍ ഫോ​ട്ടോ. എന്‍.എസ്​. മാധവന്‍റെ ഈ ഉരുളക്കുപ്പേരി പോലുള്ള മറുപടി​ ധാരാളം ​പേര്‍ ഏറ്റെടുത്തു. നിരവധി ലൈക്കും ഷെയറുമാണ്​ ഈ ട്വീറ്റിന്​ ലഭിച്ചത്​. എന്നാല്‍, സത്യം പുറത്തുവന്നിട്ടും തന്‍റെ നുണ ട്വീറ്റ്​ പിന്‍വലിക്കാന്‍ (ഈ വാര്‍ത്ത എഴുതുന്നത്​ വരെ) മീണദാസ്​ തയ്യാറായിട്ടില്ല.

അതേസമയം, 'സാക്ഷരതയോട്​ മലയാളികള്‍ പുലര്‍ത്തുന്ന അയിത്തത്തെ കുറിച്ച്‌'​ മീണയുടെ ട്വീറ്റിന്​ കീഴില്‍​ ഉത്തരേന്ത്യന്‍ സംഘികള്‍ കൂട്ട നിലവിളിയുമായി രംഗത്തുണ്ട്​.

 

 

 

 

 

 

 

 

 

 

 

 

ഇ. ശ്രീധരനെ തോല്‍പിച്ച്‌​, 'ആറാം ക്ലാസുകാരനായ' ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്‍റെ നിരര്‍ഥകതയെക്കുറിച്ചും കമന്‍റു​കളുണ്ട്​. എന്നാല്‍, മലയാളികളില്‍ ചിലര്‍ മന്ത്രി ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ തെളിവുസഹിതം മറുപടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും മീണയും സംഘ്​പരിവാര്‍ അനുകൂലികളും ഗൗനിച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (25 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (28 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (32 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (57 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

Malayali Vartha Recommends