Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉത്രവധക്കേസിലെ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച്

25 MAY 2021 07:56 AM IST
മലയാളി വാര്‍ത്ത

ഉത്രവധക്കേസിലെ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ ഗാര്‍ഹിക പീഡനക്കേസില്‍ ് കുറ്റപത്രം സമര്‍പ്പിച്ച് കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച്.

സൂരജിന് പുറമേ അച്ഛന്‍ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കി ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

 



കഴിഞ്ഞ വര്‍ഷം മേയ് 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടത്. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.


സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് ഉത്രയെ സൂരജിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നര ഏക്കര്‍ വസ്തുവും നൂറ് പവനും കാറും പത്തുലക്ഷം രൂപയും സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം അവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപ വീതം മാസം ചെലവിന് നല്‍കി. അതുപോരാഞ്ഞും പണം ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നതോടെ ഉത്രയെ വീട്ടില്‍ കൊണ്ടാക്കി.

ഉത്രയുടെ സ്വര്‍ണം സൂരജിന്റെ വീട്ടുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. കൊലപാതക ശേഷം ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചു. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദ്ദിക്കുമായിരുന്നു. ഇതിനിടയില്‍ അടൂരിലെ വീട്ടില്‍ വച്ചും അണലിയെ കൊണ്ട് കടിപ്പിച്ചിരുന്നു.

 




അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച് അവസാനമാണ് ഇരുന്നൂറോളം പേജുകളുള്ള കുറ്റപത്രം പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ പ്രത്യേകം നടക്കും.

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായി. പിന്നീട് ആരംഭിച്ച പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മുടങ്ങി. പ്രതിഭാഗത്തിന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം അന്തിമവാദം കൂടി നടക്കാനുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends