ഏഴ് വയസുകാരിയെ പീഡിപ്പിച്ചകേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍; പ്രാകൃതമായ ലൈംഗീക പീഡനത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം കൊടക്കാട് കൂട്ടു മൂച്ചിയില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചകേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. കര്‍ണാടക സ്വദേശികളായ ദമ്ബതികളുടെ മകളെയാണ് പ്രതി പ്രാകൃതമായി പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പൊലീസ് ബംഗാള്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടിയെ തിരുരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha