Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.... കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ ഒഴുക്കില്‍പെട്ടത്.... പ്രതികൂല കാലാവസ്ഥ കാരണം തെരച്ചില്‍ ദുഷ്‌ക്കരമായി

19 JUNE 2021 07:46 AM IST
മലയാളി വാര്‍ത്ത

മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളം കുമ്മിണിയില്‍ ജോയ്സ് (31), കൂപ്പപറ ഇല്ലിക്കല്‍ പറമ്പില്‍ മനു (31) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ വലകെട്ടുന്നവരാണ് മനുവിന്റെ മൃതദേഹം കണ്ടത്.

തുടര്‍ന്ന് ദുരന്തനിവാരണ സേനാംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ മനുവിന്റെ മൃതദേഹം കണ്ടതിന് 300 മീറ്റര്‍ മാറി ജോയിസിന്റെ മൃതദേഹവും കണ്ടെത്തി.

 



കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് മനുവും ജോയിസും മാണിക്കകത്ത് രതീഷും ചേര്‍ന്ന് കാക്കത്തോട് കെട്ടുചിറയില്‍ മീന്‍ പിടിക്കാനെത്തിയത്.

കെട്ടുചിറ ഒഴുക്കന്‍ പാറയില്‍നിന്നും കാല്‍ വഴുതി മനുവും ജോയിസും ഒഴുക്കില്‍പെട്ടു. വെള്ളത്തിലിറങ്ങാതെ നിന്ന രതീഷാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

 



തുടര്‍ന്ന് ഉപ്പുതറ പോലീസ്, കാക്കത്തോട് ഫോറസ്റ്റ് എന്നിവരും നാട്ടുകാരോടൊപ്പം പങ്കാളികളായി. പിന്നീട് അഗ്നിരക്ഷാസേനയും എത്തി. പ്രതികൂല കാലാവസ്ഥ കാരണം ഒന്‍പതോടെ തെരച്ചില്‍ നിര്‍ത്തിവെച്ചു.

ബുധനാഴ്ച രാവിലെ എട്ടോടെ അഗ്‌നിരക്ഷാസേന തെരച്ചില്‍ തുടര്‍ന്നു. ഉച്ചയോടെ ദുരന്തനിവാരണ സേനയും റാപ്പിഡ് റെസ്പോണ്‍സ് ടീമും തെരച്ചിലിനെത്തി. മഴയും കാറ്റും നീരൊഴുക്കും തെരച്ചലിന് തിരിച്ചടിയായി.

 



വ്യാഴാഴ്ച വെള്ളം ഇളക്കിയുള്ള തെരച്ചിലാണ് നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഇന്നലെ മൃതദേഹങ്ങള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങിയത്. രാവിലെ തന്നെ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചു.

ഉച്ചക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ആറോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു. ജോയ്സിന്റെ മൃതദേഹം സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മനുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (23 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (37 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (51 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (4 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (5 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (5 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends