ഇറാന്റെ പുതിയ സുപ്രീം ലീഡർ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; ഭരണം പിടിച്ചതിന് പിന്നാലെ രഹസ്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ...?

ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിന് ശേഷം ഒരിക്കൽ പോലും പൊതുവേദിയിൽ വരാത്ത അദ്ദേഹം നിലവിൽ അതീവ രഹസ്യ കേന്ദ്രത്തിൽ അബോധാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരൊറ്റ ദിവസത്തെ ആക്രമണത്തിൽ അച്ഛനും അമ്മയും ഭാര്യയുമടക്കം കുടുംബം മുഴുവൻ നഷ്ടപ്പെട്ട മൊജ്തബ കനത്ത സുരക്ഷാ ഭീഷണിയിലാണോ അതോ രാജ്യം മറ്റൊരു സൈനിക അട്ടിമറിയിലേക്ക് നീങ്ങുകയാണോ?
https://www.facebook.com/Malayalivartha
























