Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

വരന് പറയാനുള്ളത്; 'സ്ത്രീധനം വാങ്ങാതെയാകണം വിവാഹം എന്നത് എന്റെ തീരുമാനമായിരുന്നു, നേരത്തേ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരോട് താന്‍ ഇക്കാര്യം അറിയിച്ചിരുന്നു, ആഭരണം ധരിക്കാതെ വന്നിരുന്നേല്‍ സാധാരണ സംഭവം ആകുമായിരുന്നു, ഇതിപ്പോ മാതൃക ആയില്ലേ'!! വിമർശനങ്ങളോട് പ്രതികരിച്ച് സതീഷ് സത്യൻ

17 JULY 2021 09:37 PM IST
മലയാളി വാര്‍ത്ത

വധു അണിഞ്ഞിരുന്ന ഒരു തരി സ്വര്‍ണം പോലും സ്വീകരിക്കാതെ മാതൃകയായി വരന്‍. ആലപ്പുഴ നൂറനാട് സ്വദേശി നാദസ്വരം കലാകാരൻ സതീഷ് സത്യനാണ് സ്ത്രീധനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും വര്‍ത്തകള്‍ക്കിടെ വേറിട്ട മാതൃകയായത്. സംഭവം വാര്‍ത്തയായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു.

ജൂലൈ 15ന് നൂറനാട് പണയില്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് സതീഷ് സത്യനും ശ്രുതിരാജും വിവാഹിതരായത്. വിവാഹശേഷം വധുവിന്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 50 പവന്‍ സ്വര്‍ണം സതീഷ് എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

 

 

'സ്ത്രീധനം വാങ്ങാതെയാകണം വിവാഹം എന്നത് എന്റെ തീരുമാനമായിരുന്നു. നേരത്തേ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരോട് താന്‍ ഇക്കാര്യം അറിയിച്ചിരുന്നു. ആഭരണങ്ങളൊന്നും അണിയാതെ വധുവിന് വന്നാല്‍ പോരായിരുന്നോ, വിവാഹ വേദിയില്‍ വച്ച്‌ തിരികെ നല്‍കിയത് ശ്രദ്ധ നേടാനല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.

എന്നാല്‍ അങ്ങനെ വധു വന്നിരുന്നെങ്കില്‍ അതൊരു സാധാരണ സംഭവം മാത്രമാകും എന്നാണ് അവരോട് പറയാനുള്ളത്. വിവാഹ വേദിയില്‍ വച്ച്‌ അത് തിരികെ നല്‍കുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കണമെന്നാണു കരുതിയത്. വാര്‍ത്തയാക്കാന്‍ വേണ്ടിയൊന്നും ചെയ്തതല്ല'. സതീഷ് പറഞ്ഞു. ഇപ്പോള്‍ ചെയ്തതിലൂടെ കുറച്ച്‌ പേര്‍ക്കെങ്കിലും മാറ്റം വന്നാല്‍ നല്ലതെന്നു മാത്രമാണ് ചിന്തിച്ചതെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

 

 

'വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ, സ്ത്രീധനത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടരുതെന്നും അതിന്റെ പേരില്‍ വെറുതേ കടങ്ങളും ബാധ്യതയും വരുത്തേണ്ട എന്നും സതീഷ് പറഞ്ഞിരുന്നു. ഞങ്ങളുടെ മകള്‍ക്കും ആഭരണങ്ങളോട് വലിയ ഭ്രമമില്ല. എന്നാലും കരുതിവച്ചത് അവള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു.

അതാണ് അവര്‍ തിരികെ നല്‍കിയത്. ഞങ്ങള്‍ക്കും ഒരു മകനുണ്ട്. ഞാന്‍ ഒരിക്കലും സ്ത്രീധനത്തെ അനുകൂലിക്കില്ല. ആഗ്രഹിച്ചതു പോലെ ഒരു മരുമകനെ ഞങ്ങള്‍ക്ക് കിട്ടി'. ശ്രുതിയുടെ അമ്മ ഷീല പറഞ്ഞു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള വാര്‍ത്തകള്‍ കേട്ട് ഏറെ വേദനിക്കുന്ന അമ്മയാണ് താനെന്നും ഷീല വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (5 minutes ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (11 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (20 minutes ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (48 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (4 hours ago)

Malayali Vartha Recommends