Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ശില്‍പ പോലും അമ്പരന്നു... ശില്‍പ ഷെട്ടിയെപ്പോലും അമ്പരപ്പിച്ച് രാജ് കുന്ദ്രെയുടെ വളര്‍ച്ച; 121 നീലച്ചിത്ര വീഡിയോകളിലൂടെ നേടിയത് 1.2 ദശലക്ഷം ഡോളര്‍; ഓണ്‍ലൈന്‍ പോണിലൂടെ സമ്പാദിച്ച പണം കുന്ദ്ര ഉപയോഗിച്ചത് മറ്റൊരു ഓണ്‍ലൈന്‍ സുഖത്തിന്; ശില്‍പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിര്‍മിക്കാനും പദ്ധതിയിട്ടു

24 JULY 2021 09:21 AM IST
മലയാളി വാര്‍ത്ത

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രെയെപ്പറ്റിയുള്ള വാര്‍ത്തകളാണ് നിറയെ. ശില്‍പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോടതി ചൊവ്വാഴ്ച വരെ രാജ്കുന്ദ്രയെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുന്ദ്ര പോണ്‍ വീഡിയോയുടെ വില്‍പ്പനയിലൂടെ വന്‍ തുക സമ്പാദിച്ചെന്നാണ് മുംബൈ പോലീസ് പറയുന്നത്. ഇങ്ങിനെ കിട്ടിയ പണം മറ്റൊരു ഓണ്‍ലൈന്‍ സുഖമായ വാതുവെയ്പ്പിനാണ് ഉപയോഗിച്ചതെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തലത്തിലായിരുന്നു വീഡിയോ വില്‍പ്പന നടത്തിയിരുന്നതെന്നും പറഞ്ഞു.

 



1.2 ദശലക്ഷം ഡോളറിന് 121 നീലച്ചിത്ര വീഡിയോകള്‍ വില്‍പ്പന നടത്തുന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണം കുന്ദ്രയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടാണ്. പോര്‍ണോഗ്രാഫി വീഡിയോകള്‍ വിറ്റുകിട്ടിയ പണം മുഴുവനും രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തിനാണ് ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. രാജ് കുന്ദ്രയുടെ യെസ് ബാങ്കിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് സൗത്താഫ്രിക്കയിലെയും അക്കൗണ്ട് പരിശോധിക്കണമെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റിലായ ശേഷം ഇതാദ്യമായി കുന്ദ്രേയുമായി പോലീസ് മുംബൈയിലെ വീട്ടിലെത്തി. മുംബൈ പോലീസിന്റെ പ്രത്യേക പോലീസ് ടീം ശില്‍പ്പാഷെട്ടിയും കുന്ദ്രേയും രണ്ടുമക്കളും താമസിക്കുന്ന വീട്ടിലെത്തി തെരച്ചില്‍ നടത്തി. 48 ടിവി ഡേറ്റ മുഴുവന്‍ നീലച്ചിത്രം വരുന്ന ഒരു സാന്‍ഡ്‌ബോക്‌സ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇതിലെ 51 അശഌല ക്ലിപ്പും കണ്ടെത്തി. ഇതില്‍ 35 എണ്ണം ഹോട്ട്‌ഷോട്ടിന്റേതാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അറസ്റ്റിനെതിരേ കുന്ദ്ര മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 



അതേസമയം ശില്‍പ്പ ഷെട്ടിയുടെ സഹോദരി ശമിത ഷെട്ടിയെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതായി നടി ഗെഹന വസിഷ്ഠ് വെളിപ്പെടുത്തി. ബോളിഫെയിം എന്ന പുതിയ ആപ്പും രാജിന്റെ ആലോചനയില്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു. നവ് ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജിന്റെ അറസ്റ്റിന് തൊട്ടുമുമ്പാണ് ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. ബോളിഫെയിം എന്ന പേരില്‍ പുതിയ ആപ്പ് ലോഞ്ച് ചെയ്യാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നതായി അറിഞ്ഞു. ചാറ്റ് ഷോകള്‍, റിയാലിറ്റി ഷോകള്‍, ഫീച്ചര്‍ ഫിലിമുകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് ആപ്പില്‍ പദ്ധതിയിട്ടിരുന്നത്. ഫീച്ചര്‍ ഫിലിമുകളില്‍ ബോള്‍ഡ് സീനുകള്‍ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും നീലച്ചിത്ര നിര്‍മാണക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഗെഹന പറഞ്ഞു.

 



ഞങ്ങള്‍ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നു. ഒരു സ്‌ക്രിപ്റ്റിലേക്ക് ശമിത ഷെട്ടിയെ കാസ്റ്റ് ചെയ്യാനായിരുന്നു ആലോചന. സായ് തംഹന്‍കാര്‍ അടക്കം മറ്റു രണ്ടു പേരെ കാസ്റ്റ് ചെയ്യാനുള്ള ശ്രമമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.

കേസില്‍ ഫെബ്രുവരി നാലിന് മലാഡിനടുത്തുള്ള മഡ് ഐലന്റില്‍ നിന്നാണ് ഗെഹനയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. പോണ്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. സ്വന്തം വെബ്‌സൈറ്റിലെ അശ്ലീല വീഡിയോക്ക് നടി സബ്‌സ്‌ക്രിപ്ഷനും ഈടാക്കിയിരുന്നു. ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമേഷ് കാമത്ത് എന്നയാള്‍ പിടിയിലായത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്നു ഉമേഷ്. യുകെ ആസ്ഥാനമായ കെന്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ഉമേഷ്. അഭിനയ മോഹമുള്ള മോഡലിങ് താരങ്ങളെയാണ് സംഘം വലവീശിപ്പിടിച്ചിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (13 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (25 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (29 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (34 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (51 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

Malayali Vartha Recommends