Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് മലയാളികള്‍ ആണെന്നാണ് ചൂണ്ടി കാണിക്കുന്നത്! താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രം: പ്രബുദ്ധരെ പരിഹസിച്ച്‌ കുറിപ്പ്

24 JULY 2021 02:43 PM IST
മലയാളി വാര്‍ത്ത

കേരളവും കാശ്മീരുമാണ് താലിബാന്റെ അടുത്ത ലഷ്യമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വലിയ ചർച്ചനയ്ക്കാൻ കാരണമായത്.

എന്നാലിപ്പോഴും കേരളം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്... താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ആയ ജിതിന്‍ കെ ജേക്കബ്.

'ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ', ജിതിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ജിതിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ആണ് കേരളത്തിന്‌ പുറത്ത് ചര്‍ച്ചാ വിഷയം. Taliban's Next Stop: Kabul, Kashmir, and Kerala: എന്ന തലക്കെട്ടില്‍ കേരളത്തെ കുറിച്ച്‌ പറയുന്നത് ഇപ്രകാരം ആണ് 'The Talibanisation of Kerala over the past years is not a matter of coincidence but a well-thought-out strategy of the Pakistani jihadi military'. 'Once the Taliban take over Kabul, jihadis in Kerala could conveniently be used by Pakistan as a tool to stretch Indian security beyond their capacity by launching country-wide acts of jihadi terrorism' എന്ന് ലേഖനത്തില്‍ പറയുന്നു.

അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് മലയാളികള്‍ ആണ് എന്ന ആരോപണം പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.

കേരളത്തിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തി നടപടി എടുക്കുന്നത് ദേശീയ ഏജന്‍സികളും, അന്യസംസ്ഥാന ഏജന്‍സികളും ആണ് എന്നതും ഒരു വസ്തുതയാണ്. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളില്‍ പ്രവേശിപ്പിക്കുന്നതിലുള്ള ഭയവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തത് കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്സറി എന്നായിരുന്നു.

ഇവിടുത്തെ മാധ്യമങ്ങളുടെ നിയന്ത്രണം ആരുടെ കൈകളില്‍ ആണ് എന്നത് പകല്‍പോലെ വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ പോലും മലയാളിയെ അനുവദിക്കുന്നില്ല. അവരാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്, അവരാണ് മലയാളിയുടെ ചിന്തയെ പോലും നിയന്ത്രിക്കുന്നത്.

താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്നത്കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പവുമാണ്. ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (11 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (23 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (27 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (32 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (49 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends