Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കണക്കുകൾ കൊണ്ട് അമ്മാനമാടുന്ന അത്ഭുത മാന്ത്രികൾ! പിണറായി ഒന്നുകിൽ തൻ്റെ മാജിക് രഹസ്യങ്ങൾ വിളിച്ചു പറയേണ്ടി വരും... അല്ലെങ്കിൽ വാക്സിനില്ലാതെ കേരളം മരിക്കും; വീണമാരുടെ ഉപദേശമാണ് പിണറായിക്ക് പഥ്യം

28 JULY 2021 05:48 PM IST
മലയാളി വാര്‍ത്ത


പിണറായി വിജയൻ്റെ നമ്പർ വൺ കേരളം ജൈത്രയാത്ര തുടരുകയാണെന്ന് പറഞ്ഞാൽ സഖാക്കൾക്ക് ഹാപ്പി. പ്രതിപക്ഷം ഒന്ന് നെറ്റി ചുളിച്ചേക്കാം...അതൊന്നും അത്രയ്ക്ക് കാര്യമാക്കണ്ട... രാജ്യത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരോടൊന്നും നമുക്ക് യോജിപ്പില്ല.

പക്ഷെ, ബിബിസിയിലും... ഒക്കുമെങ്കിൽ അങ്ങ് യുഎന്നിൽ പോലും, അഭിനന്ദനം ചോദിച്ചു വാങ്ങാൻ ഏർപ്പാട് ചെയ്യുന്ന ടീംസിൻ്റെ കൈവിട്ട കളിയിലാണ് കേരളം കുടുങ്ങിയതെന്ന് പറയാതെ വയ്യ.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ പകുതിയോളം സ്വന്തമാക്കിയവരാണ് നമ്മൾ കേരളക്കാർ

18,531 കേസുകളുള‌ള കേരളമാണ് ഒന്നാമതെന്ന് ആരോഗ്യരംഗത്തെ കണക്കുകൾ പറയുമ്പോൾ നമുക്ക് അഭിമാനിക്കാമല്ലൊ.

സുപ്രീം കോടതി പോലും വിമർശിച്ചതാണ് നമ്മുടെ കോവിഡ് നിയന്ത്രണങ്ങൾ. മത പ്രീണനത്തിനായി പിണറായി പെരുന്നാൾ ഇളവ് പ്രഖ്യാപിച്ചതും. നമ്മുടെ ടി പി ആർ 10 ൽ നിന്ന് 12 ന് മുകളിലെത്തിച്ചും ചെറിയ സാഹസമൊന്നുമല്ലായിരുന്നു.

വാക്സിൻ സ്റ്റോക്കുള്ളപ്പോൾ പോലും പൊതുജനത്തിന് മര്യാദയ്ക്ക് കിട്ടാത്ത കേരളം ത്തിൽ ദാ, ആരോഗ്യ ശ്രീമതി വീണ വീണിടത്ത് കിടന്ന് ഉരുണ്ടു തുടങ്ങി.

ഇന്നു മുതൽ വാക്സിൻ മുടക്കുമത്രെ. കഴിഞ്ഞയാഴ്ച കേന്ദ്രം നൽകിയ അധിക വാക്സിനും തീർത്ത് കഴിഞ്ഞാണ് മന്ത്രി ഒന്ന് നടു നിവർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നാലഞ്ച് പ്രൊജക്ടുകൾ ഒപ്പിച്ചെടുക്കാൻ കൂടിയാണ് മുഖ്യൻ ദില്ലിക്ക് വെച്ചു പിടിച്ചത്.

അവിടെച്ചെന്നതും തിരിച്ചൊരു ചോദ്യം..... കേരളത്തിലെ കോവിഡ് വർദ്ധനവ് തന്നെ വിഷയം. ഇത് വല്ലാത്ത കഷ്ടമെന്നാണ് പിണറായിയുടെ അവസ്ഥ. വീണമാരുടെ ഉപദേശമാണ് പിണറായിക്ക് പഥ്യം. ആൾക്ക് വീണയൊരു വീക്ക്നെസാണ്.... അതിനി മകളായാലും മന്ത്രിയായാലും....

12.3% ഉണ്ടായിരുന്ന ടി പി ആർ ദാ, ഒറ്റ രാത്രി കൊണ്ട് താഴെ വന്നു10.59 % ! ഇതൊക്കെയാണ് മാജിക്ക്!
17,466 കേസുണ്ടായിരുന്നത് 11,586 ആയും കുറഞ്ഞു. കഷ്ടപ്പെട്ട് പാടുപെട്ട് ബുദ്ധിമുട്ടി ഇതൊക്കെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പിണറായിക്കെന്തിനാ വാക്സിനെന്നെങ്ങാനും കേന്ദ്ര സർക്കാർ ചോദിക്കുമോ എന്നാണ് നമ്മൾ ഭയക്കേണ്ടത്.

അതെ, കണക്കുകൾ കൊണ്ട് അമ്മാനമാടുന്ന അത്ഭുത മാന്ത്രികൾ പിണറായി ഒന്നുകിൽ തൻ്റെ മാജിക് രഹസ്യങ്ങൾ വിളിച്ചു പറയേണ്ടി വരും. അല്ലെങ്കിൽ വാക്സിനില്ലാതെ കേരളം മരിക്കും.....
അപ്പോഴും പിണറായി വിജയൻ്റെ നമ്പർ വൺ കേരളം ജൈത്രയാത്ര തുടരുകയായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends