Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് വീ​ട്ട​മ്മ​യെ വെ​ട്ടി​വീ​ഴ്ത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

02 AUGUST 2021 12:03 AM IST
മലയാളി വാര്‍ത്ത

നെ​ടു​ങ്ക​ണ്ടത്ത് കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് ഭ​ര്‍ത്താ​വ് വീ​ട്ട​മ്മ​യെ വെ​ട്ടി​വീ​ഴ്ത്തി. പോ​ത്തി​ന്‍ക​ണ്ടം പാ​ണ്ടി​ക്കു​ന്നേ​ല്‍ മ​ഞ്ജു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച മ​ഞ്ജു​വി​നെ പി​ന്നാ​ലെ​യെ​ത്തി​യ ഭ​ര്‍ത്താ​വ് ജോ​മോ​ന്‍ വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നും പു​റ​ത്തും വെ​ട്ടേ​റ്റ മ​ഞ്ജു അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജോ​മോ​നെ ക​മ്ബം​മെ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

മ​ഞ്ജു​വി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം മു​റി​വ് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്് മാ​റ്റു​ക​യാ​യി​രു​ന്നു. ത​ല​യോ​ട്ടി​യു​ടെ ഒ​രു​ഭാ​ഗം ത​ക​ര്‍ന്ന് ത​ല​ച്ചോ​റി​ല്‍ ത​റ​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ്.

 


ഗു​രു​ത​ര പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് മ​ഞ്ജു​വി​ന്​ ഓ​ര്‍മ​ക്കു​റ​വ് സം​ഭ​വി​ച്ച​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റി​നു​ശേ​ഷ​േ​മ ശ​സ്ത്ര​ക്രി​യ അ​ട​ക്കം ന​ട​ത്താ​ന്‍ ക​ഴി​യൂ​വെ​ന്ന്​ ഡോ​ക്​​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ജോ​മോ​നും മ​ഞ്ജു​വും ത​മ്മി​ല്‍ സ​മീ​പ​കാ​ല​ത്ത് അ​സ്വാ​ര​സ്യ​ത്തി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് ജോ​മോ​ന്‍ വാ​ക്ക​ത്തി​കൊ​ണ്ട്​ മ​ഞ്ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​മ്ബം​മെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 minutes ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (31 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (44 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends