Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ ചതിച്ച് കടന്നുകളഞ്ഞയാളെ സോഷ്യല്‍ മീഡിയ വഴി കുടുക്കി മകള്‍...

14 SEPTEMBER 2021 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു; കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉൽഘാടനം ചെയ്തത് സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം; നടുക്കുന്ന സംഭവം ഇങ്ങനെ

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര്‍ അറിയാതെ ചിരിച്ചുപോയി

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്തു. കുറച്ചു കാലംം കൂടെ താമസിച്ചശേഷം ഇയാള്‍ മുങ്ങി. ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ ചതിച്ച് കടന്നുകളഞ്ഞയാളെ സോഷ്യല്‍ മീഡിയ വഴി കുടുക്കിയിരിക്കുകയാണ് മകള്‍. കായംകുളം പട്ടോളി മാര്‍കെറ്റ് സുമാലയത്തില്‍ തമ്ബിയെയാണ്(47) പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി നോര്‍ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 16 വര്‍ഷം മുന്‍പു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയെ ആണ് താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ഇയാള്‍ വിവാഹം കഴിച്ചത്.
രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്ബിയെക്കുറിച്ചു പിന്നീടു യാതൊരു വിവരവും ഇല്ലായിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥനാണെന്ന വിവരം മാത്രമായിരുന്നു തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്. ഇയാളില്‍ നിന്നും ഗര്‍ഭിണിയായി യുവതി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. കുഞ്ഞിന്റെ അച്ഛനുവേണ്ടി വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇപ്പോള്‍ 15കാരിയായ മകള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് ഫലം കണ്ടത്. തമ്ബിയെ തിരയുന്നു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. തമ്ബിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോടോയും മകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തു. ഇതു കണ്ടു തമ്ബിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകള്‍ ഇയാള്‍ ഇന്‍ഡ്യചൈന അതിര്‍ത്തിയില്‍ മാനസ സരോവര്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വിവരം അമ്മയെയും മകളെയും അറിയിച്ചു. ഇക്കാര്യം തമ്ബിയെയും അറിയിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ തമ്ബി നാട്ടിലെത്തുകയും യുവതിക്കും മകള്‍ക്കുമൊപ്പം ഒരു ദിവസം താമസിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വര്‍ഷത്തോളം പിന്നീട് വിവരമൊന്നുമില്ലാതായതോടെ യുവതി പൊലീസിന് പരാതി നല്‍കി.
പ്രതി തങ്ങിയ മേഖല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാന്‍ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോര്‍ത് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു; കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉൽഘാടനം ചെയ്തത് സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവ്‌നും  (1 minute ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍  (11 minutes ago)

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ ; ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ പകച്ച് ലോകം  (28 minutes ago)

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്  (33 minutes ago)

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും...  (35 minutes ago)

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...  (39 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്...പവന് 480 രൂപ കുറഞ്ഞു  (42 minutes ago)

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (55 minutes ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (1 hour ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (1 hour ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (1 hour ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (1 hour ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (2 hours ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (2 hours ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (2 hours ago)

Malayali Vartha Recommends