കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു തമിഴ്‌നാട് സ്വദേശി മരിച്ചു. കോങ്ങാട് മാഞ്ചേരിക്കാവിലാണ് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി ആണ് മരിച്ചത്. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന ആള്‍ക്കും കാറില്‍ ഉള്ളവര്‍ക്കും പരിക്കുകള്‍ പറ്റി. കാര്‍ ബൈക്കുകളില്‍ കൊണ്ട് ഇടിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























