Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

സംസ്ഥാനത്ത് ലൗ ജിഹാദ്: 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മുസ്ലീം മതത്തിലേക്ക് മാറ്റാന്‍ ശ്രമം, പെണ്‍കുട്ടിയുടെ മൊബൈലില്‍ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ ആപ്പുകള്‍: മൂന്നാറിൽ കൊണ്ട് പോയി പീഡിപ്പിച്ചത് ആറ് ദിവസം, കൂട്ടിന് ബന്ധുക്കളും: സംഭവം പുറം ലോകം അറിഞ്ഞത് ബീമാപ്പള്ളി സ്വദേശിയും കുടുംബവും പെൺകുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോകുവാൻ ശ്രമിച്ചതോടെ...

14 SEPTEMBER 2021 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പിയുടെ സ്വകാര്യം... സംഭവം ഇങ്ങനെ...

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!

തിരുവനന്തപുരത്ത് 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മുസ്ലീം മതത്തിലേക്ക് മാറ്റാന്‍ ശ്രമം. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ ആപ്പുകളും. ആറു ദിവസം മൂന്നാറില്‍ കൊണ്ടുപോയി താമസിപ്പിച്ച്‌ പീഡിപ്പിച്ചു. ബീമാപ്പള്ളി സ്വദേശിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനുമായ അര്‍ഷാദി(21)നെ പോലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യല്‍ കസ്റ്റഡിയിലാക്കി. സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കളുടെ ആരോപണം.

ഈമാസം 6ന് ആണ് തിരുമല സ്വദേശിയെ മതം മാറ്റാനുള്ള. അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ വിവരം. അര്‍ഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മടങ്ങി എത്തി. തിങ്കളാഴ്ച ഉച്ചയോടെ അര്‍ഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളും പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ലൗ ജിഹാദിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്.

ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയ തെളിവുകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്ബ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകള്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ അല്ലാഹു അക്ബര്‍, മാഷാ അള്ളാ തുടങ്ങിയ വചനങ്ങളും കണ്ടെത്തി. കൂടാതെ വീടിന്റെ ഗേറ്റിലും ഇവ എഴുതിയിട്ടുണ്ട്. ഇസ്ലാം മതത്തെ കുറിച്ചും നിസ്‌കാര രീതികളെ കുറിച്ചും ഗൂഗിളില്‍ നിരവധി വീഡിയോകള്‍ പരിശോധിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഇസ്ലാം മതം സംബന്ധിച്ചാണ് സംസാരിക്കുന്നത്.

ഇസ്ലാം മത വിശ്വാസത്തില്‍ അല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്. കാഫിറുകള്‍ ചീത്ത പ്രവൃത്തിയായ 'ഹറാമി'നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

അച്ഛന്‍ മരിച്ച പെണ്‍കുട്ടിയും ജ്യേഷഠനും മാനസികമായി തളര്‍ന്ന അമ്മയുടെ സംരക്ഷണയിലാണ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവിലാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പൂജപ്പുര സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ നിരവധി തവണ അര്‍ഷാദിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം കൊണ്ട് പോയിട്ടുണ്ട്. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ എത്തിയവര്‍ യഥാര്‍ത്ഥ ബന്ധുക്കളാണോ എന്നതില്‍ സംശയം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൂടാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ തിരുമല സ്വദേശികളായ നിരവധി പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (6 minutes ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (13 minutes ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (13 minutes ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (24 minutes ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (29 minutes ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (38 minutes ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (41 minutes ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (44 minutes ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (1 hour ago)

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.... പ്രതിദിനം 15,000 ഭക്തര്‍ക്കു വീതം പ്രവേശനാനുമതി  (1 hour ago)

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.... ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛനും മകനും യാത്രയായി..... ഇരുവരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും  (1 hour ago)

എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍  (2 hours ago)

ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ  (2 hours ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരി  (2 hours ago)

Malayali Vartha Recommends