കേരളത്തിലെ മുസ്ലീങ്ങളെ കാത്തിരിക്കുന്നത്!! ഇനിയും ഉണര്‍ന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത്... വിലപിക്കുന്നവർ ഇതും കൂടി ഓർത്താൽ നല്ലത് : തീവ്രവാദം ഇല്ലാതാക്കാന്‍ ഇത് ചെയ്‌തേ തീരൂ...

കഴിഞ്ഞ ആഴ്ചയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് നർകോട്ടിക് ജിഹാദ്. നിരവധി പേരാണ് ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ, ഇതിനെക്കുറിച്ച് പറയുകയാണ് സന്ദീപ് വചസ്പതി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് : ജിഹാദ് ചെയ്യുന്നത് മുസ്ലീങ്ങൾ ആയതുകൊണ്ട് എല്ലാവരെയും അക്കൂട്ടത്തിൽ ഉൾപ്പെടുത്തരുത്. ഏതെങ്കിലും ഒരാൾ ചെയ്ത വിഷയത്തിൽ ഒരു സമുദായത്തെ മുഴുവൻ ഉൾപ്പെടുത്തരുത്. പക്ഷേ, ഇവിടെ വിലപിക്കുന്നവരുടെ ലക്ഷ്യം ഒരു സമുദായത്തെ മുഴുവൻ മറ്റുള്ളവർ ജിഹാദെന്ന് പറയും എന്നാണ്. കാരണം, ഇവർ മുസ്ലിങ്ങളെ സംരക്ഷിക്കുന്നു എന്ന് പറഞ്ഞു ജിഹാദികൾക്ക് ഒത്താശ ചെയ്യുകയാണ്.
സന്ദീപ് വചസ്പതി പറയുന്നത്, മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ ചെയ്യുന്ന ഇവർ എന്തിനാണ് വിശ്വാസത്തെ കൂട്ടുപിടിക്കുന്നത്? ലോകത്തിൽ എല്ലായിടത്തും തീവ്രമായ രീതിയിൽ വിശ്വാസി യുദ്ധം ഉണ്ട്.... ഉദാഹരണത്തിന്, തീവ്രമായ കമ്മ്യൂണിസം ഉള്ളവരാണ് മാവോയിസ്റ്റുകൾ ഇവരെ കീഴ്പ്പെടുത്തുമ്പോൾ മറ്റു കമ്മ്യൂണിസ്റ്റുകൾ, വിലപിക്കുന്ന ഇല്ലല്ലോ... പിന്നെ എന്തിനാണ് ജിഹാദികളെ കുറ്റപ്പെടുത്തുമ്പോൾ ഒരു സമുദായം മുഴുവൻ ആയിട്ടും ഞങ്ങളെ കുറ്റപ്പെടുത്തുന്നു എന്ന് പറയുന്നത്...
യഥാർത്ഥ മുസ്ലീങ്ങളുടെ ശബ്ദം സമൂഹത്തിൽ കേൾക്കുന്നില്ല. നിങ്ങൾ ഇനിയും ഇങ്ങനെ മിണ്ടാതിരിക്കരുത്... ഹിന്ദുമതത്തിലും, ക്രിസ്തീയ മതത്തിലും അധി വിശ്വാസമുള്ളവരും, അതിന് പ്രചാരം കൊടുക്കുന്നവരും, തീവ്രവാദം നടത്താൻ സാധ്യതയുള്ള വരും ഉണ്ടാകാം. പക്ഷേ ഇവർ ആരും മതത്തിന്റെയോ മതഗ്രന്ഥങ്ങളിലെ ഏതെങ്കിലും വാക്കുകളോ എടുത്തുകൊണ്ട് തീവ്രവാദം നടത്തുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നവർ ഉണ്ടെങ്കിൽ, അവരെ ആ സമൂഹത്തിൽ നിന്നും പുറത്താക്കണം. അതിന്റെ ഉത്തരവാദിത്വം ആ സമുദായത്തിലെ നേതാക്കൾക്ക് ആണുള്ളത്.
മുസ്ലീങ്ങൾ മാത്രമാണ് ഖുർആനിലെ വാക്കുകൾ എടുത്തുകൊണ്ട് മതതീവ്രവാദം അതിശക്തമായ നടത്തുന്നത്. ഞാൻ യഥാർത്ഥ മുസ്ലീങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് സന്ദീപ് വചസ്പതി വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























