Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കെ സി വേണുഗോപാലിനെ സോളാര്‍ നായിക കുരുക്കിയതിങ്ങനെ: എല്ലാം ഡിജിറ്റലാണ് വിഭോ

16 SEPTEMBER 2021 10:30 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ കെ സി വേണുഗോപാലിന് കുരുക്ക് മുറുകി. ഏറെ നാളായി കാത്തിരുന്ന ചക്കര മാമ്പഴമാണ് മോദിയുടെ പെട്ടിയില്‍ അങ്ങോട്ട് ചെന്ന് പതിച്ചിരിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം സോളാര്‍ കേസിലെ നായികയാണ് വേണുവിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറിയത്..



സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി പരാതിക്കാരി സിബിഐയെ കാണുകയായിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

പീഡന ഫലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

 



നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകള്‍ നല്‍കിയിരുന്നില്ല. കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിരിക്കുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ക്ക് ശരിയായ ക്ലാരിറ്റിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സോളാര്‍ പരാതിക്കാരി വിവിധ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇടപെടലുകള്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന കാര്യം അക്കാലത്ത് തന്ന പുറത്തു വന്നിരുന്നു. സോളാര്‍ കഥാ നായികയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള സിഡികള്‍ കൈക്കലാക്കിയെന്ന് പോലീസ് സേനയില്‍ മുഴുവന്‍ പറഞ്ഞു കേട്ടിരുന്നു. സി.ഡി. വിറ്റും അതിലെ കഥാപാത്രങ്ങളെ ഉപയോഗിച്ചും ഇതേ പൊലീസുദ്യോഗസ്ഥന്‍ പണമുണ്ടാക്കിയെന്നും കഥകള്‍ ഇറങ്ങിയിരുന്നു.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് സി ഡി കച്ചവടം പൊടിപൊടിച്ചത്.

 

 


സോളാര്‍ നായിക ആരുടെ അടുത്ത് ഇടപെട്ടാലും അത് രഹസ്യക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. 2011 ല്‍ ആണ് സോളാര്‍ നായിക തന്റെ പരിപാടികള്‍ തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുമായുണ്ടായിരുന്ന ബന്ധം മുതലെടുത്താണ് സോളാര്‍ നായിക ഭരണസിരാ കേന്ദ്രത്തിലെ പ്രിയപ്പെട്ട കഥാപാത്രമായത്. കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാരെയെല്ലാം സോളാര്‍ നായിക വളച്ചെടുത്തിരുന്നു. അവര്‍ വഴിയാണ് കേരളത്തിലും കേന്ദ്രത്തിലും കഥാനായിക സ്വാധീനം ഉറപ്പിച്ചത്.

കെ.സി.വേണുഗോപാലിന്റെ സഹായത്തോടെയാണ് ഇവര്‍ ഡല്‍ഹിയില്‍ പിടിമുറുക്കിയത്. കേന്ദ്ര മന്ത്രിമാരെ സ്വാധീനിക്കാന്‍ വേണുവിനെ ഉപയോഗിച്ചതായി കഥാ നായിക വെളിപ്പെടുത്തിയിട്ടുണ്ട്.മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നിന്നും തനിക്ക് എടുത്തു പറയാന്‍ കഴിയുന്ന ധാരാളം നേട്ടങ്ങള്‍ ഉണ്ടായതായി സോളാര്‍ നായിക സമ്മതിച്ചിട്ടുണ്ട്. അന്നും

 



2011 ജനുവരി 20 മുതല്‍ 2012 ഒക്ടോബര്‍ 28 വരെ കെ സി വേണു ഗോപാല്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയായിരുന്നു. 2012 ഒക്ടോബര്‍ 28 മുതല്‍ 2014 മേയ് 24 വരെ അദ്ദേഹം വ്യോമയാന സഹമന്ത്രിയായിരുന്നു. ഊര്‍ജമന്ത്രിയായിരുന്ന കാലത്താണ് കഥാനായികയും വേണുവും തമ്മില്‍ അടുപ്പമുണ്ടായതെന്നാണ് കഥ. ഊര്‍ജ മന്ത്രാലയത്തിന് കീഴിലാണ് സോളാര്‍ വരുന്നത്. ഇക്കാലത്താണ് മന്ത്രി ദൈവത്തിന്ന് നിരക്കാത്ത തരത്തില്‍ മന്ത്രി തന്നോട് പെരുമാറിയതെന്ന് കഥാനായിക പറയുന്നു. ഇതില്‍ വാസ്തവമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

തന്നെ കെ സി ചെയ്തതിനെല്ലാം തെളിവുണ്ടെന്ന് കഥാനായിക പറയുന്നത് വെറുതെയല്ല. തെളിവുകള്‍ കണ്ട സി ബി ഐ സംഘത്തിന് ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം ഇത്ര ഭംഗിയായി എങ്ങനെ ചിത്രീകരിച്ചു എന്ന ചോദ്യത്തിന് കഥാനായികയുടെ മറുപടി ഒരു ചിരിയായിരുന്നത്രേ.



ഏതായാലും കെ സിയുടെ ഡല്‍ഹി കളികള്‍ക്ക് തിരശ്ശീല വീഴുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. കരണം ഭരിക്കുന്നത് മോദിയാണല്ലോ.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (32 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (54 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 hours ago)

Malayali Vartha Recommends