Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടർ ഉയർത്തി; നിലവിൽ 15 സെന്റിമീറ്ററാണ് ഉയർത്തിയിട്ടുള്ളത്

16 SEPTEMBER 2021 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്...

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..?

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും

വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടർ ഉയർത്തി. നിലവിൽ 15 സെന്റിമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇന്ന് (സെപ്റ്റംബർ-16) രാവിലെ 10 ന് അത് 25 സെന്റിമീറ്റർ കൂടി ( മൊത്തം - 40 cm) ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം പി​ന്‍​വാ​ങ്ങു​മ്പോ​ള്‍ വയനാട് ജി​ല്ല​യി​ല്‍ 30.5 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ ശ​രാ​ശ​രി 1649.11 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ആകെ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ ത​ന്നെ ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്. ശ​രാ​ശ​രി 2371.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ജി​ല്ല​യി​ല്‍ പ്ര​തീ​ക്ഷി​ച്ചിരുന്നത്. ബാ​ണാ​സു​ര അ​ണ​ക്കെ​ട്ടിെന്‍റ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് -4237.7 മി​ല്ലി​മീ​റ്റ​ര്‍.

അതോടൊപ്പം തന്നെ ഏ​റ്റ​വും കു​റ​വ് അ​മ്മാ​നി​യി​ലാ​ണ് -502 മി​ല്ലി​മീ​റ്റ​ര്‍. ബാ​ണാ​സു​ര മ​ല, ചെ​മ്ബ്ര, എ​ള​മ്പി ​ലേ​രി എ​ന്നീ മ​ല​ത്ത​ല​പ്പു​ക​ളി​ല്‍ ജൂ​ണ്‍, ജൂ​ലൈ, ആ​ഗ​സ്​​റ്റ് മാ​സ​ങ്ങ​ളി​ലാ​യി 3500 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ച​പ്പോ​ള്‍, തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കു​ന്നി​ന്‍​പ്ര​ദേ​ശ​ങ്ങ​ളാ​യ മാ​ന​ന്ത​വാ​ടി, എ​ട​വ​ക, പ​ടി​ഞ്ഞാ​റ​ത്ത​റ, അ​ച്ചൂ​ര്‍, പു​ത്തു​മ​ല, വെ​ള്ള​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​രാ​ശ​രി 1981.27 മി​ല്ലി​മീ​റ്റ​റും ക​ല്‍​പ​റ്റ, മു​ട്ടി​ല്‍, കൈ​നാ​ട്ടി, പ​ന​മ​രം, മ​ട​ക്കി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന മ​ധ്യ​വ​യ​നാ​ട്ടി​ല്‍ 1244.36 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ക്കുകയുണ്ടായി.

 

ക​ല്ലൂ​ര്‍, കാ​ട്ടി​ക്കു​ളം, നെ​ന്മേ​നി, അ​മ്മാ​നി (കി​ഴ​ക്ക​ന്‍ വ​യ​നാ​ട്) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 733.63 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ഹ്യൂം ​സെന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി​യു​ടെ പ​ഠ​നം വ്യക്തമാക്കുന്നു.

 

കൂടാതെ, മ​ണ്‍​സൂ​ണ്‍ മ​ഴ​യി​ല്‍ ഇ​ത്ത​വ​ണ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലും മ​ഴ ശ​ക്ത​മാ​യ​ത് ജൂ​ലൈ പ​കു​തി​ക്ക് ശേ​ഷ​മാ​ണ്. ക​ണ​ക്ക​നു​സ​രി​ച്ച്‌ ഇ​ത്ത​വ​ണ ജൂ​ലൈ​യി​ലാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ഗ​സ്​​റ്റി​ല്‍ 867.7 മി​ല്ലി മീ​റ്റ​റും 2018-19 വ​ര്‍​ഷം ആ​ഗ​സ്​​റ്റി​ല്‍ 1100 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യും ല​ഭി​ച്ചി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (22 minutes ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (32 minutes ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (46 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (51 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (56 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (58 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (1 hour ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (1 hour ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (2 hours ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (2 hours ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (2 hours ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends