Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വൈ​ക്കം ടി.​വി പു​രം ചെ​മ്മ​ന​ത്ത് ക​ര​യി​ല്‍ ക​രി​യാ​റിന്റെ തീ​ര​ത്തെ പൊ​തി​മ​ട​ല്‍​കു​ഴി​യി​ല്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ടം! നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

17 SEPTEMBER 2021 03:42 PM IST
മലയാളി വാര്‍ത്ത

വൈ​ക്കം ടി.​വി പു​രം ചെ​മ്മ​ന​ത്തു ക​ര​യി​ല്‍ ക​രി​യാ​റിന്റെ തീ​ര​ത്തെ പൊ​തി​മ​ട​ല്‍​കു​ഴി​യി​ല്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പു​ഴ​യു​ടെ തീ​രം വ​രെ നീ​ളു​ന്ന റോ​ഡ് നി​ര്‍​മി​ച്ച ക​രാ​റു​കാ​ര​നി​ല്‍ നി​ന്നും പ​ണി​ക്കാ​ര​നി​ല്‍ നി​ന്നും പൊ​ലീ​സ് വി​വ​രം തേ​ടു​ന്നു. വെ​ള്ള​ക്കു​ഴി​യാ​യി കി​ട​ന്ന പ്ര​ദേ​ശ​ത്തു റോ​ഡു തീ​ര്‍​ക്കാ​ന്‍ പൂ​ഴി​യും ക​ല്ലും മ​റ്റും കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ച്ച​പ്പോ​ള്‍ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടി​രു​ന്നോ​യെ​ന്നാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

20 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ തി​രോ​ധാ​ന​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​ന്നു​ണ്ട്‌. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ 20 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചും ടി.​വി പു​രം, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യ​ട​ക്കം തി​രോ​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​നേ​ഷി​ച്ചു വ​രി​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ പ​ണി​ക്കു നി​ന്ന മ​റു​നാ​ട്ടു​കാ​രാ​രെ​ങ്കി​ലും കൊ​ല ചെ​യ്യ​പ്പെ​ട്ട് മ​ട​ല്‍​ക്കു​ഴി​യി​ല്‍ ച​വി​ട്ടി താ​ഴ്ത്ത​പ്പെ​ട്ട​താ​ണോ​യെ​ന്ന സം​ശ​യ​വും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

വീ​ടു​ക​ളി​ല്‍ ജോ​ലി​ക്കു വ​ന്ന​വ​രാ​രെ​ങ്കി​ലും അ​വി​ഹി​ത ബ​ന്ധ​മോ മോ​ഷ​ണ​മോ ആ​രോ​പി​ക്ക​പ്പെ​ട്ട് കൊ​ല​ചെ​യ്യ​പ്പെ​ടു​ക​യോ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍​നി​ന്ന്​ വൈ​ക്ക​ത്ത് പ​ണി​ക്കോ മ​റ്റോ വ​ന്ന​വ​ര്‍ ഏ​തെ​ങ്കി​ലും സം​ഘ​ര്‍​ഷ​ത്തി​ല്‍​പ്പെ​ട്ടു കൊ​ല ചെ​യ്യ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​വും പൊ​ലീ​സി​നു​ണ്ട്. 40നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​യാ​ളു​ടേ​താ​ണ്​ മൃ​ത​ദേ​ഹ അ​വ​ശി​ഷ്​​ട​മെ​ന്ന്​ പോ​സ്​​റ്റ്​ു​മോ​ര്‍​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തി​ന​കം പൊ​ലീ​സ് ജി​ല്ല​യി​ലെ കാ​ണാ​താ​യ നൂ​റി​ല​ധി​കം പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. സം​ശ​യം തോ​ന്നി​യ ഒ​മ്ബ​തു പേ​രി​ല്‍ മൂ​ന്നു​പേ​രു​ടെ സാ​മ്ബി​ള്‍ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടു​ത്താ​ഴ്ച ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ല​ഭി​ച്ച​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ടെ സാ​മ്ബി​ളെ​ടു​ത്ത് പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കും. വൈ​ക്കം ഡി​വൈ.​എ​സ്.​പി എ.​ജെ. തോ​മ​സി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends