Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നർക്കോട്ടിക്ക് ജിഹാദ് വിവാദം കെട്ടടങ്ങുന്നില്ല: പാലാ ബിഷപ്പും കോൺഗ്രസും തമ്മിലുള്ള അകൽച്ച തുടരുന്നു; പാലാ ബിഷപ്പിനെ സന്ദർശിക്കാൻ തയ്യാറാകാതെ പ്രതിപക്ഷ നേതാവ്; കോൺഗ്രസിനെതിരെ എതിർപ്പുമായി സഭയും ബിഷപ്പും

17 SEPTEMBER 2021 05:10 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സന്ദർശനത്തിന് എത്തിയിട്ടും, പാലാ ബിഷപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കാത്തതാണ് ഇപ്പോൾ സഭയെ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സഭയെ കടന്നാക്രമിക്കുന്ന നിലപാടാണ്

ആദ്യ ഘട്ടം മുതൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ പോലും പ്രതിപക്ഷ നേതാവ് ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ബിഷപ്പിനെ പിൻതുണച്ച യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയ്‌ക്കെതിരെ പോലും വി.ഡി സതീശൻ കർശന നിലപാട് സ്വീകരിച്ചിരുന്നു.

 

 

 

 

 

 

 

 

ഇതേ തുടർന്നു കോൺഗ്രസ് പാർട്ടിയും സഭയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ പോലും ഉണ്ടായി. ഇതിനിടെയാണ് വിവിധ പരിപാടികൾക്കായി വി.ഡി സതീശൻ വ്യാഴാഴ്ച കോട്ടയത്ത് എത്തിയത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ നേരിൽ സന്ദർശിക്കാൻ തയ്യാറാകാതിരുന്ന വി.ഡി സതീശൻ,

ബിഷപ്പിന് എതിരെ നിലപാട് എടുത്ത സി.എസ്.ഐ സഭാ അധ്യക്ഷനെയും, താഴത്തങ്ങാടി ഇമാമിനെയും സന്ദർശിച്ചതാണ് സഭയെ കടുത്ത വിമർശനത്തിന് പ്രേരിപ്പിച്ചത്. ഇരുവരെയും സന്ദർശിച്ച വി.ഡി സതീശൻ പാലാ ബിഷപ്പിനെ സന്ദർശിക്കാതിരുന്നത് സഭയ്ക്കുള്ളിൽ തന്നെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

എന്നാൽ, ആദ്യം മുതൽ വിഷയത്തിൽ മയപ്പെട്ട നിലപാട് സ്വീകരിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പാലായിൽ എത്തി ബിഷപ്പിനെ സന്ദർശിച്ച് മഞ്ഞുരുക്കാൻ ശ്രമിച്ചെങ്കിലും സഭ നിലപാട് മയപ്പെടുത്തിയിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി സതീഷന്റെ നിലപാടാണ് സഭയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാൽ, സതീശൻ വിവിവാദത്തിൽ കോട്ടയത്ത് മനസ് തുറക്കുകയും ചെയ്തിരുന്നു. പാലാ ബിഷപ്പുമായും സഭയുമായും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്. എന്നാൽ, സഭയും ബിഷപ്പും ഈ നിലപാട് സ്വീകരിച്ചിട്ടില്ലെന്നതാണ് സഭാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends