Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

മലപ്പുറം ആരോഗ്യ മേഖലയിലെ വലിയ നേട്ടം: ജില്ലയില്‍ 6.95 കോടിയുടെ 106 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു, മന്ത്രി വീണാ ജോര്‍ജ്

18 SEPTEMBER 2021 03:11 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിലെ 6.95 കോടിയുടെ 106 പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ 106 പദ്ധതികളും മലപ്പുറത്തേയാണ്. ഇത് മലപ്പുറം ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പ്രവസമയത്തും പ്രസവാനന്തരവും ഓരോ സ്ത്രീക്കും ബഹുമാനവും ഉയര്‍ന്ന നിലവാരവുമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാ ഗര്‍ഭിണികള്‍ക്കും ആദരണീയമായ പരിചരണം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി, പെരിന്തല്‍മണ്ണ ജില്ലാശുപത്രി, തിരൂര്‍ ജില്ലാശുപത്രി, മലപ്പുറം താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയ പോരൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലയില്‍ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴ് സബ്‌സെന്ററുകള്‍ (കോതമുക്ക്, മണ്ടന്‍മൂഴി, മുതുവല്ലൂര്‍, ഒളമതില്‍, എളമ്പിലിക്കോട്, കീഴുപറമ്പ്, പരതിക്കാട്) എന്നിവയുടെ ഉദ്ഘാടനവും 95 ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനോദ്ഘാടനവുമാണ് നടന്നത്.

2 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ തിരൂര്‍ ജില്ലാശുപത്രിയിലും 2 കോടി 44 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാശുപത്രിയിലും 67 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം താലൂക്കാശുപത്രിയിലുമാണ് നടത്തിയത്. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പോരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയിട്ടുളളത്.

1 കോടി 66 ലക്ഷം രൂപയാണ് 95 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായിയുട്ടുളളത്. ഓരോ സബ്‌സെന്ററിനും 1.75 ലക്ഷം രൂപയാണ് വകയിരുത്തിയത്. സാഗി പദ്ധതിയിലുള്‍പ്പെട്ട ഏഴ് സബ്‌സെന്ററിനായി 35 ലക്ഷം രൂപയും ചെലവായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (15 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

Malayali Vartha Recommends