Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ്!! സരയുവിന്റെ കരണം അടിച്ച് പൊട്ടിച്ച് രൂപ; അന്തം വിട്ട് രാഹുലും ശാരിയും, ഇനിയാണ് കാണേണ്ടത്...

22 OCTOBER 2021 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

കല്യാണി തിരികെ വന്നാലും എല്ലാവരും കൂടി ചേർന്ന് കൊല്ലും എന്ന് വിഷമത്തോടെ കിരണിനെ വിളിച്ചു പറയുകയാണ് ദീപ.

കോളൊക്കെ കട്ട്‌ ചെയ്തിട്ട് കിരൺ പാറുമോളോട് ദീപ പറഞ്ഞ കാര്യങ്ങൾ പറയുകയാണ്.

അപ്പോൾ, പാറുക്കുട്ടി ചോദിക്കുകയാണ്,

"എല്ലാവരും അറിഞ്ഞിട്ടാണല്ലേ കല്യാണി ആന്റിയെ കൊല്ലാൻ തീരുമാനിച്ചത്, വെറുത അല്ല കടുവയൊക്കെ ഇത്ര സ്നേഹം കാണിച്ചത്."

അപ്പോൾ, കിരൺ പറയുകയാണ്....

അല്ല, മോളെ പ്രകാശൻ സ്നേഹം കാണിക്കുന്നതിന് ഒരു കാര്യമുണ്ട്!!

ഇത് കേട്ടപ്പോൾ പാറുമോൾ ചോദിക്കുകയാണ്,

എന്താ?? അങ്കിളെ അത്,,, എല്ലാവരും കല്യാണി ആന്റിയോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്തിനാണ്.... ആന്റി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയല്ലേ ചെയ്യുന്നത്...

അതൊക്കെ പിന്നീട് പറയാമെന്നു പാറുക്കുട്ടിയോട് കിരൺ പറഞ്ഞു...

അതേസമയം, കല്യാണി സെർവെൻറ്റിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്...

"മോളെ എല്ലാവരും കൂടി ദ്രോഹിക്കുന്നതിന്റെ കാര്യമെന്താ... എന്തായാലും കിരൺ സാറിനെ പോലൊരാളെ മോൾക്ക് കിട്ടിയത് ഭാഗ്യമാണ്...
ഇനി കല്യാണത്തിന് എതിരൊന്നും പറയരുത്. ആ നല്ല കാര്യം എത്രയും പെട്ടെന്ന് നടക്കണം." എന്നൊക്കെ സെർവെൻറ് കല്യാണിയോട് പറയുന്നുണ്ട്..

ഇതൊക്കെ കേട്ട് കല്യാണി ഇരിക്കുമ്പോൾ, ഒരു ഫോൺ കോൾ വരികയാണ്... കിരണായിരുന്നു വിളിച്ചത്.

"ഒരു സ്ഥലം വരെ പോകണം പെട്ടെന്ന് ഒരുങ്ങി ഇരിക്കാനാണ് കല്യാണിയോട് പറഞ്ഞത്....

സെർവെൻറ് വന്നു കാര്യം തിരക്കുമ്പോൾ കല്യാണി കാര്യം പറഞ്ഞു കൊടുത്തു...

"ഹാ... നന്നായി, മോളെ സാറിന്റെ വീട്ടിലേക്ക് കൊണ്ട് പോകാനായിരിക്കും, മോളെന്തായാലും ഒരുങ്ങി ഇരിക്ക്! അവിടെ നടക്കുന്നതൊക്കെ എനിക്കും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, കൊള്ളാമായിരുന്നു." എന്നിങ്ങനെ പറയുവാണ് സെർവെൻറ്.

ഇതേസമയം, പാറുക്കുട്ടിയും കിരണും കൂടി സങ്കടത്തോടെ വീട്ടിലെ ബെൽ അടിക്കുകയാണ്,
കതക് തുറക്കുന്നത് ശാരി ആണ്.

"അയ്യോ... മക്കൾ വാ... എന്താ മുഖമാകെ വല്ലാതിരിക്കുന്നത്, നിങ്ങൾക്ക് വേണ്ടി ഞാൻ എന്തൊക്കെയാ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് നോക്ക്??

ഇതിന് മറുപടി പാറു മോളാണ് നൽകിയത്,

" ഞങ്ങൾക്കിപ്പോൾ ഒന്നും കഴിക്കാനുള്ള താല്പര്യമില്ല, കിരണങ്കിൾ ആണെങ്കിൽ, കല്യാണി ആന്റിയെ കുറിച്ച് അറിയാത്തതുകൊണ്ട് ഒരു മനസമാധാനവുമില്ല. "

ഇവർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, രാഹുലും സരയൂവും താഴേക്കിറങ്ങി വരികയാണ്,,

" കല്യാണിയെ കുറിച്ച് ഒരറിവും ഇല്ലെന്ന്, കിരണിന് ആണെങ്കിൽ.... ഒരു മനസ്സമാധാനവും ഇല്ല....

എന്ന് ശാരി, രാഹുലിനോട് പറയുകയാണ്...

"പേടിക്കാനൊന്നുമില്ല, ജോലി തിരക്കിലായതുകൊണ്ട് ഫോൺ, എടുക്കാത്തതായിരിക്കും..." എന്നൊക്ക രാഹുൽ പറയുന്നുണ്ട്...

പക്ഷെ, തകർത്തു അഭിനയിക്കണ്ടേ.... അതുകൊണ്ട് കിരൺ പറയുകയാണ്...

"ആ മാനേജർ ജെറിയെ വിളിക്കുമ്പോൾ, ഓരോ സമയവും ഓരോന്നാണ് പറയുവാണ് ഇടയ്ക്ക് ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്യും. ഇനി കല്യാണിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ??

ഇങ്ങനേ കൂടി കിരൺ പറഞ്ഞപ്പോൾ, സരയുവും ശാ രിയുമൊക്കെ, കിരണൊക്കെ കാണാതെ പതുക്കെ ചിരിക്കുന്നുണ്ട്... എന്നിട്ട്, സരയു മനസിൽ നിന്റെ കല്യാണി മരിച്ചെടാ...

ആ സമയത്ത് അങ്ങോട്ട്, ബൈജുവും കയറി വരുന്നുണ്ട്, ആദ്യം ചിരിച്ചുകൊണ്ടാണ് വരുന്നതെങ്കിലും, പെട്ടെന്ന് ഓർമ വന്നപ്പോൾ... മുഖത്തിന്റെ ഭാവം മാറ്റി വിഷത്തോടെ കേറി വരികയാണ്,

അളിയാ.... എന്നു ഉറക്കെ വിളിച്ചോണ്ടാണ് വരുന്നത്...

"ആ മാനേജർ ജെറി എന്നെ വിളിച്ചിരുന്നു, അളിയാനോട് പറയരുതെന്ന്, പറഞ്ഞ് എന്നോടൊരു കാര്യം പറഞ്ഞു...."

ഇങ്ങനെയൊക്ക പറഞ്ഞപ്പോൾ, ഞെട്ടലോടെ കിരണും പാറുമോളും ചോദിക്കുവാണ്...

"എന്താ.... കാര്യം പറ...

"അത്, കന്യാകുമാരിയിലെ കൊക്കയിൽ നിന്നും ഒരു ഡെഡ് ബോഡി കിട്ടി അത് കല്യാണിയുടേത് ആണെന്ന് സംശയമുണ്ട്...."

ഇത് കേട്ടതും ഞെട്ടലോടെ കിരണും പാറുമോളും നിൽക്കുന്നുണ്ട്....

ഏഹ്, ഡെഡ് ബോഡിയോ!!

എന്നിങ്ങനെ കിരൺ പറയുമ്പോൾ..... സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ രാഹുൽ നടത്തുന്നുണ്ട്, അങ്ങനെയൊന്നും ഇല്ല.... എന്നൊക്കെ പറയുമ്പോൾ,

കിരൺ ചോദിക്കുവാണ്,

പിന്നെ, എന്റെ കല്യാണി എവിടെ??

എന്നിങ്ങനെ, കിരൺ ചോദിക്കുമ്പോൾ.... സരയൂവും ശാരിയുമൊക്കെ ഒക്കെ ചെറുതായിട്ട് ചിരിക്കുന്നുണ്ട്...

ഇതു കണ്ട ഉടനെ, കിരണിനെ മുഖഭാവം ഒന്നു മാറുകയാണ്...

"കല്യാണി എവിടെയാണെന്ന് അറിയില്ല അല്ലേ.....
ഞാൻ കണ്ടെത്തി എവിടെയാണെന്ന്. അതിനുള്ള മറുപടി നിങ്ങൾക്ക് ഞാൻ തരാം...." എന്നൊക്കെ ഒരു മാസ് ഡയലോഗ് അടിച്ചിട്ട്, പാറുക്കുട്ടിയുടെ അടുത്ത് പറയുകയാണ് വിളിച്ചുകൊണ്ടുവരാൻ.

കിരണിന്റെ മുഖഭാവം മാറി, ഇങ്ങനെ സംസാരിക്കുന്നത് കണ്ടതും സരയൂ ആകെ ഒന്ന് പേടിച്ചു....

എന്നിട്ട് സരയു നോക്കുമ്പോൾ, ദാ കേറി വരുന്നു കല്യാണി!!

എന്തു സംഭവിച്ചു എന്നറിയാതെ ആകെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്...

" എന്താ സരയൂ പേടിച്ചു പോയോ.... മരിച്ചയാൾ മുന്നിൽ വന്നു നിന്നപ്പോൾ... ആന്റിക്ക് എന്താ തല കറങ്ങുന്നുണ്ടോ? " എന്നൊക്കെ ചോദിക്കുന്നുണ്ട്

സരയു ആണെങ്കിൽ നിൽക്കാൻ കഴിയാതെ രാഹുലിനെ പോയി പിടിക്കുവാണ്...

അപ്പോൾ, കല്യാണിയെ ചേർത്ത് പിടിച്ചുകൊണ്ടു, കിരൺ പറയുകയാണ്...

"കല്യാണി എന്റെ പെണ്ണാ... എന്റെ ഭാര്യ ആകാൻ പോകുന്നവൾ ഇവളെ ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും അതിൽ നിന്നൊക്കെ ഞാൻ രക്ഷിക്കും."

ഇതുകേട്ടപ്പോൾ, സരയൂവിന് ശരിക്കും ദേഷ്യം ആയി... അത് കണ്ടപ്പോൾ, പാറുക്കുട്ടി ചോദിക്കുകയാണ്....

" നീയൊക്കെ എന്തിനാ ജീവിച്ചിരിക്കുന്നത്?? ഇവരൊക്കെ മനുഷ്യനാണോ... "

ഇതും കൂടി കേട്ടപ്പോൾ, സരയു പരുമോളുടെ നേരെ ചീറി കൊണ്ടു വരികയാണ്.....

ഇതു കണ്ടപ്പോൾ കിരണിന് ദേഷ്യം കൂടി,

" നിർത്തെടീ.... നീയൊക്കെ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നത് കൊണ്ടല്ലേ പാറു മോൾ അങ്ങനെ പറഞ്ഞത്. "

പിന്നെ സരയൂവിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല,

അപ്പോഴേക്കും അവിടെ രൂപയും എന്തുവാണ്...

" എന്താ മോനേ കാര്യം... നീ വിളിച്ചിട്ട് വേഗം വീട്ടിലോട്ട് വരാൻ പറഞ്ഞു.... സോണി മോളെയും, വിക്രമിനെയും ഡിസ്ചാർജ് ചെയ്തതേയുള്ളൂ... "

അത് കാര്യം ഉണ്ട് അമ്മേ... എന്ന് കിരൺ പറഞ്ഞു.

ആകെ പേടിച്ചു, തലതാഴ്ത്തി നിൽക്കുവാണ്, രാഹുലും സരയുവും ശാരിയും....

കിരൺ എന്നിട്ട് കന്യാകുമാരിയും നടന്ന സകല സംഭവങ്ങളും, രൂപയോട് പറഞ്ഞു. ജാക്സൺ എന്ന കൊലയാളി ഉണ്ടെന്നും... അന്ന് ഓണത്തിന് വന്ന കൊലയാളി അയാൾ ആണെന്നും, അത്... ഈ സരയുവിന്റെ വാടക കൊലയാളി ആണെന്നുമൊക്കെ.

ഇതൊക്കെ, കിരൺ പറയുമ്പോൾ... രാഹുലും സരയുവും നിഷേധിക്കുന്നുണ്ട്.

" കള്ളമോ, തെളിവ് സഹിതം നിനക്ക് ഞാൻ കാണിച്ചു തരാം... ആ ജാക്സൻ ഇപ്പോഴും എന്റെ തടവിലാണ്.... അതും പോരെങ്കിൽ, എല്ലാ സത്യവും പാറു മോളുടെ അച്ഛനോടും ഞാൻ പറഞ്ഞിട്ടുണ്ട്, ഇങ്ങോട്ട് വരാൻ പറയാം... " ഇങ്ങനെ പറഞ്ഞപ്പോൾ
രാഹുൽ പറഞ്ഞു,

" നീ വാടകക്ക് ആരെങ്കിലും എടുത്തിട്ട് ഞങ്ങളുടെ തലയിൽ ഇടരുത്. "'

അങ്ങനെയാണെങ്കിൽ, ഇപ്പോൾ തന്നെ മൂന്നു പേരെയും അറസ്റ്റ് ചെയ്യാൻ പറയാം....!!

കിരൺ ഇങ്ങനെ പറഞ്ഞപ്പോൾ, ശാരി ആകെ പേടിച്ചു കേട്ടോ...

" അയ്യോ... ഞാൻ ഈ സംഭവങ്ങളൊക്കെ അവസാനമാ അറിയുന്നത്, എന്റെ പേര് വലിച്ചിഴക്കല്ലേ... " ശാരി ഇങ്ങനെ പറഞ്ഞപ്പോൾ ഇനി പറയേണ്ടല്ലോ എല്ലാരും പെട്ടു....

" കൂട്ടത്തിൽ ബുദ്ധി ഇല്ലാത്ത ആൾ വാ തുറന്നപ്പോൾ സത്യം പുറത്തു വന്നല്ലോ.... " ബൈജു ഇങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ല.

രൂപയ്ക്ക് ദേഷ്യം സഹിക്കാൻ കഴിയാതെ, സരയൂ നെ പിടിച്ചു ഒറ്റയടി.....

കിളി പാറി എന്നു തോന്നുന്നു സരയുവിന്റെ....

രാഹുലിനെ തറപ്പിച്ചു നോക്കിയിട്ട്, രൂപ മുകളിലോട്ട് കയറിപ്പോയി....

സരയൂ, തന്റെ അവസാനത്തെ അടവെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

" ഞാൻ എന്തായാലും, ചിലപ്പോൾ ഇന്ന് തന്നെ കല്യാണിയെ കെട്ടും, ഇല്ലെങ്കിൽ... ഇവൾക്ക് എന്നും ആപത്ത് ആയിരിക്കും. ഇനി വേറൊരു വീട്ടിലും കൂടെ സർപ്രൈസ് കൊടുക്കാനുണ്ട്.... " എന്നും പറഞ്ഞ് കല്യാണിയുടെ കയ്യിൽ പിടിച്ചു ഒറ്റ പോക്കായിരുന്നു

എന്തായാലും, ഇന്നത്തെ എപ്പിസോഡ് ഇവിടെ തീരുന്നു

നാളത്തെ ഷോക്ക്, പ്രകാശനും കൂട്ടർക്കും, അതിനായി നമുക്ക് കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (25 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (29 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (32 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (36 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (1 hour ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (2 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

Malayali Vartha Recommends