പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കരവാളൂര്‍ വില്ലേജില്‍ വെഞ്ചേമ്ബ് എന്ന സ്ഥലത്ത് പണയിലഴികത്ത് അജിമോന്‍(21) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























