Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'തംബ്രാന്‍ ഭരിക്കുന്ന നാട്ടിലെ ഒരു കൊച്ചുകിടാത്തിയോട് കൂടെ പഠിക്കുന്ന നാളത്തെ വസന്തങ്ങള്‍ തൊഴിയുടെയും ഇടിയുടെയും അകമ്പടിയോടെ പറഞ്ഞ ഈ പുതുമുദ്രാവാക്യം കണ്ടിട്ടും കേട്ടിട്ടും പക്ഷേ ഒരൊറ്റ സാംസ്കാരികരും സ്ത്രീപക്ഷവാദികള്‍ക്കും ഒന്നും തോന്നിയില്ല. കാരണം ഇത് കേരളത്തിലാണല്ലോ...' എഐഎസ്‌എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് അഞ്‍ജു പാര്‍വതി

23 OCTOBER 2021 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കഴിഞ്ഞ ദിവസം എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ എസ്‌എഫ്‌ഐ, എഐഎസ്‌എഫ് നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിൽ എഐഎസ്‌എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എഐഎസ്‌എഫ് വനിതാ നേതാവ് വ്യാജ ആരോപണമാണ് ഉയര്‍ത്തിയതെന്ന് വ്യക്തമാക്കി രംഗത്ത് വന്ന എസ്.എഫ്.ഐയെ പരിഹസിച്ച്‌ അഞ്ജു പാര്‍വതി പ്രഭീഷ് എന്ന യുവതി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജുവിന്റെ വിമര്‍ശനം.

'തംബ്രാന്‍ ഭരിക്കുന്ന നാട്ടിലെ ഒരു കൊച്ചുകിടാത്തിയോട് കൂടെ പഠിക്കുന്ന നാളത്തെ വസന്തങ്ങള്‍ തൊഴിയുടെയും ഇടിയുടെയും അകമ്പടിയോടെ പറഞ്ഞ ഈ പുതുമുദ്രാവാക്യം കണ്ടിട്ടും കേട്ടിട്ടും പക്ഷേ ഒരൊറ്റ സാംസ്കാരികനാറികള്‍ക്കും സ്ത്രീപക്ഷവാദികള്‍ക്കും ഒന്നും തോന്നിയില്ല. കാരണം ഇത് കേരളത്തിലാണല്ലോ. നവംബര്‍ 1 നു തംബ്രാന്‍ കൈനീട്ടി കല്പിച്ചരുളുന്ന കേരളശ്രീ ,കേരളഭൂഷണ്‍ ഇത്യാദി പുരസ്കാരങ്ങള്‍ തല കുമ്പിട്ടു താണു വണങ്ങി വാങ്ങാനുളളതാണ്. അപ്പോള്‍ ഒരു പടല ചെറുപഴമെടുത്ത് അണ്ണാക്കില്‍ തിരുകി ഉത്തരേന്ത്യ നോക്കിയിരുന്നേ പറ്റൂ...'- എന്നും പരിഹസിക്കുകയുണ്ടായി.

അഞ്‍ജു പാര്‍വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

'മാറെടി പെലച്ചി, എസ്‌എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും'. വെള്ളക്കൊടിയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നെഴുതിവച്ച്‌ നാഴികയ്ക്ക് നാല്പതുവട്ടം ഉത്തരേന്ത്യ നോക്കി ദളിത് വിരുദ്ധത, ദളിത് പീഡനം, സ്ത്രീ വിരുദ്ധത, സ്ത്രീപീഡനം ഇത്യാദിക്കെതിരെ നിരന്തരം കൊരവള്ളി പൊട്ടുംവരെ കുരയ്ക്കുന്ന ടീമുകള്‍ കാക്കിയിട്ട ഏമാന്മാര്‍ സമക്ഷം ഇറക്കിയ പുതിയ മുദ്രാവാക്യമാണിത്. എങ്ങനുണ്ട് ?

തംബ്രാന്‍ ഭരിക്കുന്ന നാട്ടിലെ ഒരു കൊച്ചുകിടാത്തിയോട് കൂടെ പഠിക്കുന്ന നാളത്തെ വസന്തങ്ങള്‍ തൊഴിയുടെയും ഇടിയുടെയും അകമ്പടിയോടെ പറഞ്ഞ ഈ പുതുമുദ്രാവാക്യം കണ്ടിട്ടും കേട്ടിട്ടും പക്ഷേ ഒരൊറ്റ സാംസ്കാരികനാറികള്‍ക്കും സ്ത്രീപക്ഷവാദികള്‍ക്കും ഒന്നും തോന്നിയില്ല. കാരണം ഇത് കേരളത്തിലാണല്ലോ. നവംബര്‍ 1 നു തംബ്രാന്‍ കൈനീട്ടി കല്പിച്ചരുളുന്ന കേരളശ്രീ ,കേരളഭൂഷണ്‍ ഇത്യാദി പുരസ്കാരങ്ങള്‍ തല കുമ്പിട്ടു താണു വണങ്ങി വാങ്ങാനുളളതാണ്. അപ്പോള്‍ ഒരു പടല ചെറുപഴമെടുത്ത് അണ്ണാക്കില്‍ തിരുകി ഉത്തരേന്ത്യ നോക്കിയിരുന്നേ പറ്റൂ!

സംഭവം അങ്ങ് JNUവില്‍ ആയിരുന്നേല്‍ ഞങ്ങള്‍ അങ്ങ് പൊളിച്ചേനേ! കഞ്ചാവടിച്ച്‌ കിറുങ്ങി കുളിക്കാതെ, നനയ്ക്കാതെ നടന്ന് വേണ്ടാതീനം കാട്ടുമ്ബോള്‍ കൈകരുത്തുള്ളവര്‍ കൊടുക്കുന്ന പെട വാങ്ങി ഫാസിസം എന്നലറിയാല്‍ JNU പൈതങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം റെഡിയാണ് ഇങ്ങ് കേരളത്തില്‍ . പെട കൊടുത്തവന്‍ വല്ല ഉത്തരേന്ത്യന്‍ സവര്‍ണ്ണനും പെട വാങ്ങിയവന്‍ അവര്‍ണ്ണനുമായാല്‍ പിന്നെ പറയുകയും വേണ്ട. ബിന്ദു അമ്മിണിമാര്‍ കെട്ടുമെടുത്ത് നേരേ ഡല്‍ഹിയിലോട്ട് മാര്‍ച്ച്‌ പാസ്റ്റ് നടത്തി ബ്രാഹ്മണിക്കല്‍ ഹെജിമണിക്കെതിരെ ഭരണിപ്പാട്ട് നടത്തും ! കോപ്പിയടി ച്യാച്ചി മുതല്‍ സാരദക്കുട്ടി തുടങ്ങി സകലമാന അന്തിണികളും ജനാധിപത്യം തകര്‍ന്നേയെന്ന് ഫേസ്ബുക്കില്‍ അലമുറയിടും. ഇളയിടം സഖാവ് ജാതിക്ക തോട്ടം പാടി നാലു റൗണ്ട് പ്രതിഷേധിക്കും. അങ്ങനെയെന്തെല്ലാം പുകിലുകള്‍ നടന്നേനേ. ഇപ്പൊ സര്‍വ്വം ശാന്തം !

ഒരു പത്തു കൊല്ലം മുമ്പ് വരെ കലാലയങ്ങളില്‍ SFIയുടെ പ്രധാന ആയോധനകല വെട്ടലും കുത്തലുമായിരുന്നു. എതിര്‍ രാഷ്ട്രീയചേരിയിലെ പെണ്ണുങ്ങളെ വെടി,പടക്കം , ഗുണ്ട് തുടങ്ങിയ വാഴ്ത്താരികള്‍ കൊണ്ടായിരുന്നു ആക്രമിച്ചിരുന്നത്.

 

പിന്നീടത് തന്തയില്ലാത്ത കൊച്ചുങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പായി മാറി.സ്വന്തം പാളയത്തിലെ പെണ്ണുങ്ങളെ തന്നെ പഞ്ഞിക്കിടലായി. മാറ്റമില്ലെന്നാരാ പറഞ്ഞത്. നല്ല രീതിയില്‍ തന്നെ വളര്‍ച്ചയുണ്ട് ! സോഷ്യലിസമെന്നാല്‍ പെലച്ചി വിളിയായും ജനാധിപത്യമെന്നാല്‍ കൂമ്പിനിടിയായും സ്വാതന്ത്ര്യമെന്നാല്‍ കൊച്ചിനെ ഉണ്ടാക്കലുമായി മാറിയ ഈ പാര്‍ട്ടിയെ കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോകരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (57 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (4 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends