Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

'19 വയസ്സ് മാത്രമുള്ള വിവാഹം കഴിക്കാത്ത അനുപമയെ ഗര്‍ഭിണിയാക്കുമ്പോള്‍ 35 വയസ്സുള്ള ഇയാള്‍ വിവാഹിതനും കുടുംബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ഈ പ്രവര്‍ത്തി ഏതു ധാര്‍മ്മികതയില്‍ പെടും? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാര്‍ കാണുന്നില്ല...' വൈറലായി കുറിപ്പ്

24 OCTOBER 2021 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ മാറ്റിയെന്നാരോപിച്ച്‌ രംഗത്ത് വന്ന അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത്തിനുമെതിരെ ഇടത് നിരീക്ഷകന്‍ റെജി ലൂക്കോസ് രംഗത്ത് എത്തിയിരിക്കുകയാണ്. 35 വയസുകാരനായ അജിത്ത് 19 വയസ് മാത്രമുള്ള അനുപമയെ ഗര്‍ഭിണിയാക്കുമ്പോള്‍ ഇയാള്‍ വിവാഹിതനും ഒരു കുടുംബവും ഉള്ള ആളായിരുന്നു. തന്റെ മകള്‍ ഇത്തരത്തില്‍ ഒരു ബന്ധത്തില്‍ അകപ്പെട്ടാല്‍ മാതാപിതാക്കള്‍ എന്ത് ചെയ്യണമെന്ന് റെജി ലൂക്കോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

കുട്ടിയെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പുടുവിച്ചത് എന്ന വിദ്യാസമ്പന്നയായ അനുപമ മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവര്‍ വിശ്വസിക്കുമൊ എന്നും അദ്ദേഹം ചോദിക്കുന്നു. സി പി എം ന് എതിരായ ഭ്രാന്തിളകിയവര്‍ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്ന യുക്തിയില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇയാളുടെ ഭാര്യയുടെ കണ്ണീര്‍ എന്തുകൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാര്‍ കാണുന്നില്ലെന്ന് റെജി പരിഹസിക്കുകയുമാണ്.

റെജി ലൂക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അമ്മയോടൊപ്പം തന്നെ കുഞ്ഞു വളരണമെന്നും കുഞ്ഞിന്റെ അമ്മയുടെ അവകാശവും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അനുപമ എന്ന അമ്മയുടെയും അവരുടെ കുഞ്ഞിന്റെയും പേരില്‍ അഘോഷിക്കുന്നവര്‍ക്കും അവരെ പിന്തുണയ്ക്കുന്ന ചിലരോടും ചിലതു പറയാനുണ്ട്. ആരാണ് ഈ താടിക്കാരന്‍. 19 വയസ്സ് മാത്രമുള്ള താന്‍ വിവാഹം കഴിക്കാത്ത 35 വയസ്സുള്ള ഇയാള്‍ അനുപമയെ ഗര്‍ഭിണിയാക്കുമ്ബോള്‍ വിവാഹിതനും കുടുംബ്ബവുമുണ്ടായിരുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടൊ? ഈ പ്രവര്‍ത്തി ഏതു ധാര്‍മ്മികതയില്‍ പെടും ?

സ്വന്തം ഭാര്യയെ വിവാഹ മോചനം നേടാതെ അവിഹിത ഗര്‍ഭം ഒരു 19 കാരിയില്‍ ചെയ്തതു (അന്ന് ) പെണ്‍കുട്ടി നിങ്ങളുടേതാണങ്കില്‍ നിങ്ങള്‍ എന്തു നിലപാടെടുക്കും. സ്വന്തം മകള്‍ ഗര്‍ഭിണിയാകുന്നത് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് മാതാപിതാക്കള്‍ അറിയുന്നത്. വിവാഹിതനും ഭാര്യയുമുള്ള ഇയാള്‍ തങ്ങളുടെ 19 വയസ്സ് മാത്രമുള്ള മകളെ ഗര്‍ഭിണിയാക്കിയെങ്കിലും പെണ്‍കുട്ടിയെ പ്രസവിക്കാന്‍ അനുവദിച്ചതും കുറ്റമാണോ? ആ മാതാപിതാക്കളുടെ മനസ്സ് എന്തുകൊണ്ട് ഈ ആഘോഷക്കാര്‍ കാണുന്നില്ല. തന്നയുമല്ല അയാളുടെ ഭാര്യക്കും മനുഷ്യാവകാശമില്ല? ഇതിനൊക്കെ ശേഷമാണിയാള്‍ വിവാഹ മോചനം നേടുന്നത്.

കുട്ടിയെ ദത്ത് നല്‍കാന്‍ ഒപ്പിട്ടു കൊടുത്തത് അമ്മയായ അനുപമ തന്നെയാണ്. തന്നെ കബളിപ്പിച്ചിട്ടാണ് ഒപ്പുടുവിച്ചത് എന്ന വിദ്യാസമ്പന്നയായ അനുപമ മാസങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നതു തലയ്ക്ക് വെളിവുള്ളവര്‍ വിശ്വസിക്കുമൊ? ശിശുക്ഷേമ സമിതി 1 മാസത്തിനു ശേഷം കുഞ്ഞിന്റെ ചിത്രം സഹിതം അഡോപ്ഷന് എതിര്‍പ്പുണ്ടങ്കില്‍ 1 മാസത്തിനുള്ളില്‍ പരാതി നല്‍കണമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍നിയിരുന്നു.

 

 

 

എന്തുകൊണ്ട് അനുപമയും ഭര്‍ത്താവ് വേഷധാരിയും പരാതി നല്‍കിയില്ല ? തന്നെ അവിഹിത ഗര്‍ഭം ധരിപ്പിച്ചവന്‍ വിവാഹ മോചനം നേടിയ ശേഷമാണ് ഇപ്പോള്‍ സി പി എം നെയും സകല സംവിധാനങ്ങളെയും കുററപ്പടുത്തി പരാതിയുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതും 6 മാസങ്ങള്‍ക്കു ശേഷം എന്ന് വാര്‍ത്തകള്‍. സ്വന്തം മകളെ അവിഹിതമായി ഗര്‍ഭിണിയാക്കിയവനോട് നിങ്ങള്‍ പൊറുക്കുമാ? ആ മാതാപിതാക്കള്‍ അതിനൊന്നും മുതിര്‍നില്ല.

 

 

അതവരുടെ പുരോഗമന ചിന്ത കൊണ്ടു മാത്രം. സി പി എം ന് എതിരായ ഭ്രാന്തിളകിയവര്‍ ഈ താടിക്കാരനെ പിന്തുണയ്ക്കുന്നതു മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്ന യുക്തിയില്‍ മാത്രമാണ്. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്റെ പല ചോദ്യങ്ങള്‍ക്കും ഒരു 19 കാരിയെ അവിഹിത ഗര്‍ഭം ധരിപ്പിച്ചവന് മറുപടിയില്ലായിരുന്നു.

 

 

ഒടുവില്‍ എന്നെ സംസാരിപ്പിക്കാതിരിക്കാനുള്ള ശ്രമമായിരുന്നു താടിക്കാരന്‍ നടത്തിയത്. ഇയാളുടെ ഭാര്യയുടെ കണ്ണീര്‍ എന്തു കൊണ്ട് ഈ ഉത്സവക്കമ്മറ്റിക്കാര്‍ കാണുന്നില്ല. കുത്തുങ്ങുണ്ടങ്കില്‍ അവര്‍ക്കും മനുഷ്യാവകാശങ്ങളില്ലെ? സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു കൊണ്ടുവന്നു ഭാര്യയാക്കിയതാണ് താടിക്കാരന്റെ ആദ്യ ഭാര്യയെന്നും വാര്‍ത്തയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (20 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends