Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ഡീന്‍ കുര്യക്കോസ്‌

24 OCTOBER 2021 02:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പെയ്ത മഴ മൂലം മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും ഡീന്‍ കുര്യക്കോസ്‌ കത്തയയ്ക്കുകയുണ്ടായി.

തമിഴ് നാട് സര്‍ക്കാരുമായി സംസാരിക്കണം എന്ന് കത്തില്‍ ആവശ്യപ്പെടും ചെയ്തു.136 അടിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം, എന്തെങ്കിലും ഒരു അപകട സാധ്യത ഉണ്ടായാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോവുന്ന സ്ഥിതി ആയിരിക്കും.അത്യധികം ആശങ്കജനകമായ സാഹചര്യം നിലനില്‍ക്കുന്നു.

അണക്കെട്ടിലേക്കുള്ള വൃഷ്ടി പ്രദേശത്തുനിന്നും വരുന്ന നീരൊഴുക്കിന് അനുസരിച്ചുള്ള ജലം തമിഴ് നാട് ഔട്ട്‌ ഫ്ലോ ആയി എടുക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. ഇന്‍ഫ്ലോയ്ക്ക് അനുസരിച്ചുള്ള ഔട്ട്‌ ഫ്ലോ ഉറപ്പുവരുത്താന്‍ തമിഴ്നാട് തയ്യാറാകണം.മുല്ലപെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തി,വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം എന്നും ഡീൻ കുര്യാക്കോസ് കത്തില്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (13 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (28 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (38 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

Malayali Vartha Recommends